Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Bechan Tomon
Home Owner | Kottayam, Kerala
any suitable designs for terrace roofing
2
0
More like this
this is our house elevation ...any suggestions..
ഇതുപോലെ ഒരു വീട് നിർമിക്കാൻ എന്ത് ചിലവ് വരും.?
ഈ വീടിന് പറ്റിയ ഒരു പെയിന്റ് ഡിസൈൻ സജെസ്റ്റ് ചെയ്യാമോ?
Elevation enganund. Any suggestions?
ഈ വീടിന്റെ മുകളിലെ സിറ്റിയൗറ്റിന്റെ ഫ്രോന്റിൽ കുറച്ചു ഓപ്പൺ ഏരിയ ഉണ്ട് അവിടെ മഴ പെയ്യുന്ന വെള്ളം വീടിന്റെ frountilot വരാതിരിക്കാൻ എന്ത് ചെയ്യണം. same porchinte mukallilum open area undu avide parapet paniyathe maz vellam sidilek kondu varan enthu cheyyanm
photo yil kaannunna round window eathu material vachaannu kodukkendath ennu nokki parayumo?
1839 sqft ee house chayan labour contracts ethra akum itha design
Ee veedinu brown and green texture aanu designil ullath, texture maari eethelum colour paint kodukaan kazhiyumo, if possible which colours will look good instead of texture.
സ്ട്രക്ചറും ഫർണിഷിംഗും അടക്കം സ്ക്വയർ ഫീറ്റിന് 1500 രൂപ അല്ലെങ്കിൽ 1800 രൂപ എന്നൊക്കെ പറയുമ്പോൾ സാധാരണയായി അതിൽ എന്തൊക്കെ വർക്കുകൾ/സാധനങ്ങൾ അടങ്ങിയിട്ടുണ്ടാവും? എന്തൊക്കെ അടങ്ങിയിട്ടുണ്ടാവില്ല? സാധാരണയായി എന്ന് ഒന്നോർക്കുക.
ഈ ഫോട്ടോയിൽ mark ചെയ്ത area യിൽ ഒരു design suggest ചെയ്യാമോ?
ee veedin patya modern design with compound wall ideas undo
ഞാൻ നിർമിക്കാൻ ഉദ്ദേശ്ശിക്കുന്ന പുതിയ വീടിന്റെ 3D ഇമേജ് ആണ് ഇത്. ഇതിന്റെ parapet and cladding ടൈലിന്റെ ഡിസൈൻ അത്രയ്ക്ക് മാച്ച് ആവുന്നില്ല. ഇത് രണ്ടും ചേഞ്ച് ചെയ്തിട്ട് പുതിയത് എങ്ങനെ കൊടുക്കാം എന്ന് ഒന്ന് പറഞ്ഞു തരാമോ? -Praveen
Dears, Please advise is there are any changes required for the elevation.
ഇത് റെനോവിഷൻ ചെയ്യാൻ any ഐഡിയ.(എലിവേഷൻ ) front elivation eny designs
ഇതു പോലെ റൂഫ് ചെയുന്നവരുണ്ടോ എറണാകുളം ഭാഗത്തു... ലിന്റിൽ കഴിഞ്ഞു
need an elevation for modification
# ഇതിന് മുകളിൽ ഒരു നില കൂടി പണിയുവാൻ ആഗ്രഹിക്കുന്നു കണ്ടംബറി മോഡൽ വേണ്ട പെട്ടെന്ന് പായൽ പിടിക്കും ഇടുക്കിയായതു കൊണ്ട് മഴ കൂടുതലാണ്
truss work ചെയ്ത സ്ഥലത്ത് റൂം എടുക്കുവാൻ എന്താണ് ചെയ്യേണ്ടത്.
പ്രിയപ്പെട്ടവരെ ഞാന്‍ ഒരു വീട് വയ്ക്കുവാൻ പോകുകയാണ് . വീടിന്റെ മുൻഭാഗത്തു കാണുന്ന റെഡ് മാർക്ക് ചെയത ജനല്‍ stair landing മൂലം കുറച്ചു ഭാഗം മറഞ്ഞു പോകും . ഇതിന് പകരം എന്തു ആണ് ഇവിടെ വരുതെണ്ടത് ? അവിടെ വാസ്തു പ്രകാരം open ആയി കിടക്കേണ്ടത് ഉണ്ട് . എല്ലാ നല്ലവരായ കൂട്ടുകാരില്‍ നിന്നും നിര്‍ദേശങ്ങൾ ക്ഷണിക്കുന്നു
കുറച്ച് ഫ്രണ്ട് ഡിസൈൻ works പിക്ചർ കിട്ടുമോ ഈ വീടിനു matched
Join the Community to
start finding Ideas &
Professionals