Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Mohan R
Home Owner | Thiruvananthapuram, Kerala
വീട്ടിലെ ആവശ്യത്തിന് യോജിച്ച Monoblock (single face ) പമ്പ് സെറ്റ് ഏത് brand ആണ് ഉത്തമം.
0
0
More like this
carving tile Satin finish common area യിൽ ചെയ്തവർ ഉണ്ടോ ഏത് brand ആണ് റേറ്റ് എങ്ങനെയാണ്.
പൂജ മുറി വീടിന്റെ ഏതു സ്ഥാനത്തു കൊടുക്കുന്നത് ആണ് ഉത്തമം ?
പുതിയ വീട് പണിയുമ്പോൾ കമ്പി ഏതാണ് നല്ലത് kairali, Kalliyath ഒക്കെ ആണ് പലരും പറയുന്നത്.അതുപോലെ electric switches 45rs inte പറയുന്നു അതിൽ ഏത് ബ്രാൻഡ് (Legrand,GM, anchor,elliys)ആണ് നല്ലത് (വെള്ള കളർ അല്ലാത്ത quality ulla switches ഏത് brand aanu) ഒന്ന് പറഞ്ഞു തരുമോ?
വീട്ടിലെ Bedroom, Kitchen, Toilet floor, Toilet wall എന്നിങ്ങനെ ഓരോ ഏരിയായിലും ഏത് കാറ്റഗറിയിൽപ്പെട്ട ടൈലുകൾ ആണ് ബെസ്റ്റ് എന്ന് പറഞ്ഞു തരുമോ ?
വീടിൻ്റെ plumbing സമയത്ത് ശ്രദ്ധിക്കേണ്ട കര്യങ്ങൾ എന്തൊക്കെ ആണ്? ഏത് material കൊണ്ടുള്ള pipe ആണ് നല്ലത്.. ഏത് brand ആണ് ഏറ്റവും നല്ലത്?please reply.
വീട്ടിൽ മെയിൻ വാതിൽ ഏതു ദിശയിൽ കൊടുക്കുന്നത് ആണ് ഉത്തമം?
LEAD free ആയിട്ടുള്ള എല്ലാ PVC പൈപ്പും നല്ലതാണെന്നാണോ പറയുന്നത്? എന്നാലും ഏത് brand ആയിരിക്കും നല്ലത് ?
ബാത്ത് റൂം ടൈൽ ഒട്ടിക്കാൻ ഏത് ബ്രാൻഡ് gum ആണ് ഏറ്റവും നല്ലത്. brand and brand number pl.
tile ഏത് company ആണ് നല്ലത് ഏത് brand എങനെ Select ചെയ്യാം
ഞാൻ വീട് പണിയാൻ ആഗ്രഹിക്കുന്നു അപ്പോ കട്ടിളയും ജനലും ഏതു തരം മെറ്റീരിയൽസ് ഉപയോഗിക്കുന്നത് ആണ് ഉത്തമം?
710 മറൈൻ പവുഡ് athu brand ആണ് ബെറ്റർ for kitchen
മനസ്സിൻറെ നെഗറ്റീവ് ഫീലിംഗ്സിനെ മാറ്റി പോസിറ്റീവ് ആകുവാൻ വീട്ടിലെ പെയിൻറിംഗ് സാധിക്കും എന്ന് പറയുന്നത് കേൾക്കുന്നു അത് ശരിയാണോ, ഏത് കളർ ഉള്ള പെയിൻറ് ആണ് കൂടുതൽ നല്ലത്?.
പുറത്തെ ടോയ്ലറ്റ് എവിടെ കൊടുക്കുന്നത് ആണ് ഉത്തമം ?
ഞാൻ വീട് പണിയാൻ ആഗ്രഹിക്കുന്നു അപ്പോ കട്ടിളയും ജനലും ഏതു തരം മെറ്റീരിയൽസ് ഉപയോഗിക്കുന്നത് ആണ് ഉത്തമം? ?
വീട്ടിലെ lights, fan, gate എന്നിവ automation ചെയ്യാൻ ഏത് കമ്പനിയുടേത് ആണ് നല്ലത്? alexa ആണോ നല്ലത്?
Join the Community to
start finding Ideas &
Professionals