hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

വീട് കോൺക്രീറ്റ് പണിക്ക് ഏറ്റവും നല്ല cement OPC ആണോ PPC ആണോ ?
likes
2
comments
11

Comments


Suhana Ashik
Suhana Ashik

Building Supplies | Ernakulam

opc cement is better than ppc

ConstO Design
ConstO Design

Architect | Malappuram

Both are good in different ways

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

PPC യുടെ manufacturing ന് 65 % വും OPC യും ബാക്കി Fly ash ഉം ജിപ്സവും ചേരുമ്പോൾ BIS /IS certify ചെയ്ത grade പോലും OPC 33 യുടെ തുല്യമായ grade ൽ അനുവദിച്ചു നൽകി വരുമ്പോൾ PPC ,OPC യേ കാൾ Better എന്ന് കമ്പനികൾ പറയുന്നത് marketing ൻ്റെ ഭാഗമാണെന്നു കരുതാം. പക്ഷേ 25 വർഷങ്ങൾക്കു മുമ്പ് 33 grade ൽ മാത്രം കിട്ടിയിരുന്ന OPC Cement ഉപയോഗിച്ച പരിചയമുള്ള Civil Engineers.33 grade നു തുല്യമായ Strength gain ൽ ലഭിക്കുന്ന 30% Flyash, OPC യിൽ ചേർത്തുണ്ടാക്കുന്ന PPC/ Blended Cements ,RCC work കളിൽ OPC യേക്കാൾ കേമമാണെന്നു പറയുമോ.?. ഇപ്പോൾ Advance ആയി order ചെയ്താലേ OPC ലഭിക്കൂ എന്നതും പ്രസക്തമല്ലേ...?

sudheesh kumar kp kaimaparambil
sudheesh kumar kp kaimaparambil

Contractor | Thrissur

Opc cement better in RCC work but market available is ppc cement

R R K R k pillai
R R K R k pillai

Home Owner | Kollam

hello

R R K R k pillai
R R K R k pillai

Home Owner | Kollam

hi

Mathews George
Mathews George

Civil Engineer | Thiruvananthapuram

OPC Gr.53

Soman K K
Soman K K

Contractor | Ernakulam

opc cement is good for long life.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

2 ഉം ഉപയോഗിയ്ക്കാം , curing ൽ ശ്രദ്ധിയ്ക്കണം . OPC -53 grade ഉപയോഗിയ്ക്കണം

structural  engineer
structural engineer

Civil Engineer | Kollam

ppc is betterthan opc

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store