hamburger
Aswathy Sudheesh

Aswathy Sudheesh

Home Owner | Palakkad, Kerala

ഷോ wall പുറത്ത് cheyyan വാസ്തു nokkanoo?
likes
0
comments
3

Comments


priya Subash
priya Subash

Architect | Thiruvananthapuram

roofum floorum തട്ടി ഷോ ചെയ്യാതിരിക്കുക ലിന്റൽ നിന്ന് കൊടുക്കണം

vinod spark
vinod spark

Fabrication & Welding | Ernakulam

വാസ്തു വ്യക്തിപരമായ വിശ്വാസം അല്ലേ.! വിശ്വാസം ഉള്ളവർ അത് പാലിക്കണം. അല്ലെങ്കിൽ പിന്നീട്, ആത്മ വിശ്വാസക്കുറവ് തോന്നും. പിന്നെ, വാസ്തു നോക്കുകയാണെങ്കിൽ ലോക്കൽ ആളുകളെ വിളിച്ചു നോക്കിയിട്ട് കാര്യമില്ല. അവർ 90%പേരും വാസ്തുശാസ്ത്രം കൈകൊണ്ട് പോലും തൊട്ടുകാണില്ല. അതുകൊണ്ടാണ് പലരും പറയുന്നത് പല തരത്തിൽ ആവുന്നത്. വാസ്തു ഗുരുകുലം ആറന്മുള പോലുള്ളയിടത്തു വാസ്തു ശാസ്ത്രം പഠിച്ചവരെക്കൊണ്ട് തന്നെ നോക്കുക. വിത്യാസം വരില്ല. ദോഷം വരും,എന്നരീതിയിൽ ഉള്ള വിശ്വാസങ്ങൾ ഒന്നും വസ്തു ശാസ്ത്രത്തിൽ ഇല്ല. നല്ലൊരു ഭവനം എങ്ങിനെ നിർമിക്കാമെന്ന കണക്കുകൾ മാത്രമേ ഉള്ളൂ എന്നാണ് അവർ പറയുന്നത്.അതുകൊണ്ട് വസ്തു ശാസ്ത്ര ഗുരുകുലം പോലുള്ളയിടത്തു പഠിച്ചവരെ കൊണ്ട് നോക്കിക്കുന്നതാണ് ഉചിതം.

DJ Interior
DJ Interior

Interior Designer | Thrissur

venam ennilla

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store