ബാത്രൂം ഫ്ലോർ മുഴുവനായും ബാത്രൂം ചുവരിൽ 2 അടി ഉയരത്തിലും ചെയ്താൽ മതി. പിന്നെ ഓപ്പൺ ടെറസ് പോലുള്ള സ്ഥിരമായി വെള്ളം വീഴുന്ന ഏരിയകളിലും ചെയ്യണം. റൂമുകളിൽ ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല.
Ground floor Bath room floor & wall ( 1m height ), First floor sunken slab floor & wall ( 1 m height ) .Bituminous paint Water Proofing below grade level . If any exposed walls with out shade only necessarily required water proofing works , in bath room , If we do tile work in good quality , not required whole wall waterroof work . If we do good quality concrete work ,not required waterproof work on terrace .
ആദ്യം plinth beam full cover ചെയ്യുന്ന വിധം നല്ല രീതിയിൽതന്നെ ചെയ്യുക. അങ്ങനെ ആകുമ്പോൾ ഈർപ്പം ഭിത്തിയിലൂടെ മുകളിലേക്ക് വരില്ല.
അത് കഴിഞ്ഞ് അടുത്ത ഘട്ടം ചെയ്യേണ്ടത് sunshade ഉം ഭിത്തിയും ആയി Jont വരുന്ന ഇടത്തെല്ലാം slab ൽ നിന്ന് ഭിത്തിയിലേക്ക് ചുരുങ്ങിയത് 1 feet ഉയരത്തിൽ water Proof ചെയ്യുക. ഇതേ പോലെ roofing ഇല്ലാതെ open slab ഭിത്തിയുമായി Joint വരുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കിൽ അവിടേയും ഈ പറഞ്ഞ വിധത്തിൽ തന്നെ water proofing ചെയ്യുക.
അത് കഴിഞ്ഞ് അടുത്തത് വീടിനുൾവശത്തെ Bathroom അണ്. ഒന്നാം നിലയിലെ Bathooom ന്റെ floor water Proof ചെയ്യുക. ഭിത്തി മുഴുവനായി ചെയ്യേണ്ട കാര്യമില്ല. അഥവാ ചെയ്യണമെങ്കിൽ ഷവറിൽ നിന്ന് വെള്ളം തെറിച്ച് വീഴുന്ന ഭിത്തിയിൽ മാത്രം വെള്ളം തെറിച്ച് വീഴാൻ സാധ്യത ഉള്ള ശരാശരി Area യിൽ മാത്രം താഴെ നിന്ന് മുകളിലേക്ക് ഒരു മീറ്റർ ഉയരത്തിൽ water proof ചെയ്യുക. (നല്ല രീതിയിൽ wall tile ഉം appoxy joint filler ഉം ചെയ്ത് കഴിഞ്ഞാൽ ഭിത്തി water proof ചെയ്യേണ്ടിയേ വരുകയില്ല )
അതു കഴിഞ്ഞാൽ പിന്നെ ടെറസ്സ് . ടെറസ്സ് മുഴുവനും Cover ചെയ്യുന്ന വിധത്തിൽ Roofing sheet ചെയ്യുവാണെങ്കിൽ പിന്നെ ടെറസ്സ് water proofing ചെയ്യേണ്ടി വരുന്നേ ഇല്ല. അല്ലാതെ പകുതി ചെയ്യുന്ന രീതിയാണെങ്കിൽ ടെറസ്സിൽ slope എവിടെയാണോ അത്രയും ഭാഗവും പിന്നെ കുറച്ച് ഏരിയ കൂടെ ചെയ്യുക. Roofing Sheet ഇട്ടിരുന്നാലും പക്ഷെ sunshade ൽ ചെയ്യാൻ വിട്ട് പോകരുത്. കാരണം Sheet ന്റെ End ഉം Sun shade ഉം തമ്മിൽ ഉയരവ്യത്യാസമുള്ളതിനാൽ മഴയത്ത് കാറ്റടിക്കുമ്പോൾ വെള്ളം sunshade ൽ വീഴും.
ഇങ്ങനെ ചിന്തിച്ച് ആവശ്യമുള്ള ഭാഗങ്ങളിൽ മാത്രം water Proofing ചെയ്താൽ മതി. അനാവശ്യമായ ഭാഗങ്ങളിൽ വെറുതേ ചെയ്ത് പണം കളയുന്നത് കളയുന്നത് ഒഴിവാക്കുക.
Nithin M
Interior Designer | Kozhikode
ബാത്രൂം ഫ്ലോർ മുഴുവനായും ബാത്രൂം ചുവരിൽ 2 അടി ഉയരത്തിലും ചെയ്താൽ മതി. പിന്നെ ഓപ്പൺ ടെറസ് പോലുള്ള സ്ഥിരമായി വെള്ളം വീഴുന്ന ഏരിയകളിലും ചെയ്യണം. റൂമുകളിൽ ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല.
Roy Kurian
Civil Engineer | Thiruvananthapuram
Ground floor Bath room floor & wall ( 1m height ), First floor sunken slab floor & wall ( 1 m height ) .Bituminous paint Water Proofing below grade level . If any exposed walls with out shade only necessarily required water proofing works , in bath room , If we do tile work in good quality , not required whole wall waterroof work . If we do good quality concrete work ,not required waterproof work on terrace .
sudhakaran highline
Water Proofing | Kasaragod
ബാത്ത്‌റൂമിൽ നിർബന്ധമായും വാട്ടർ പ്രൂഫ് ചെയ്യുക സിമന്റിഷ്യസ് 2 K 5 അടി വരെ ചെയ്യുന്നതായിരിക്കും നല്ലത്
Smartcare waterproofing
Water Proofing | Kottayam
Cheriya bathroom aanu engil wall 1 meter cheunnathu Nallathairikum..
Suresh TS
Civil Engineer | Thiruvananthapuram
ആദ്യം plinth beam full cover ചെയ്യുന്ന വിധം നല്ല രീതിയിൽതന്നെ ചെയ്യുക. അങ്ങനെ ആകുമ്പോൾ ഈർപ്പം ഭിത്തിയിലൂടെ മുകളിലേക്ക് വരില്ല. അത് കഴിഞ്ഞ് അടുത്ത ഘട്ടം ചെയ്യേണ്ടത് sunshade ഉം ഭിത്തിയും ആയി Jont വരുന്ന ഇടത്തെല്ലാം slab ൽ നിന്ന് ഭിത്തിയിലേക്ക് ചുരുങ്ങിയത് 1 feet ഉയരത്തിൽ water Proof ചെയ്യുക. ഇതേ പോലെ roofing ഇല്ലാതെ open slab ഭിത്തിയുമായി Joint വരുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കിൽ അവിടേയും ഈ പറഞ്ഞ വിധത്തിൽ തന്നെ water proofing ചെയ്യുക. അത് കഴിഞ്ഞ് അടുത്തത് വീടിനുൾവശത്തെ Bathroom അണ്. ഒന്നാം നിലയിലെ Bathooom ന്റെ floor water Proof ചെയ്യുക. ഭിത്തി മുഴുവനായി ചെയ്യേണ്ട കാര്യമില്ല. അഥവാ ചെയ്യണമെങ്കിൽ ഷവറിൽ നിന്ന് വെള്ളം തെറിച്ച് വീഴുന്ന ഭിത്തിയിൽ മാത്രം വെള്ളം തെറിച്ച് വീഴാൻ സാധ്യത ഉള്ള ശരാശരി Area യിൽ മാത്രം താഴെ നിന്ന് മുകളിലേക്ക് ഒരു മീറ്റർ ഉയരത്തിൽ water proof ചെയ്യുക. (നല്ല രീതിയിൽ wall tile ഉം appoxy joint filler ഉം ചെയ്ത് കഴിഞ്ഞാൽ ഭിത്തി water proof ചെയ്യേണ്ടിയേ വരുകയില്ല ) അതു കഴിഞ്ഞാൽ പിന്നെ ടെറസ്സ് . ടെറസ്സ് മുഴുവനും Cover ചെയ്യുന്ന വിധത്തിൽ Roofing sheet ചെയ്യുവാണെങ്കിൽ പിന്നെ ടെറസ്സ് water proofing ചെയ്യേണ്ടി വരുന്നേ ഇല്ല. അല്ലാതെ പകുതി ചെയ്യുന്ന രീതിയാണെങ്കിൽ ടെറസ്സിൽ slope എവിടെയാണോ അത്രയും ഭാഗവും പിന്നെ കുറച്ച് ഏരിയ കൂടെ ചെയ്യുക. Roofing Sheet ഇട്ടിരുന്നാലും പക്ഷെ sunshade ൽ ചെയ്യാൻ വിട്ട് പോകരുത്. കാരണം Sheet ന്റെ End ഉം Sun shade ഉം തമ്മിൽ ഉയരവ്യത്യാസമുള്ളതിനാൽ മഴയത്ത് കാറ്റടിക്കുമ്പോൾ വെള്ളം sunshade ൽ വീഴും. ഇങ്ങനെ ചിന്തിച്ച് ആവശ്യമുള്ള ഭാഗങ്ങളിൽ മാത്രം water Proofing ചെയ്താൽ മതി. അനാവശ്യമായ ഭാഗങ്ങളിൽ വെറുതേ ചെയ്ത് പണം കളയുന്നത് കളയുന്നത് ഒഴിവാക്കുക.
Gopeesh Chandran
Painting Works | Palakkad
bathroom il damp proof ne kal nallath damp block 2k aanu .. open terrace il bamp proof ok aanu
Tilsun Thomas
Water Proofing | Ernakulam
ella bathroom wall 1.20cm minimum
IW Build Specials
Water Proofing | Kottayam
Damp proof എന്നത് കൊണ്ട് ഉദ്ദേശിച്ചത് plinth beem ആണോ.