hamburger
manoj kumar

manoj kumar

Architect | Pathanamthitta, Kerala

Bathroomil water proof chaiyunathu nallathano?,anengill ethu brand anu nalladhu, nthellum method indo chaiyunathinu?
likes
2
comments
7

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

തീർച്ചയായും ബാത്ത് റൂം വാട്ടർ പ്രൂഫ് ചെയ്യുക. Fosroc, MYK, SIKA, BASF, ZYCOSIL, Technonicol പോലുള്ള കൺട്രഷൻ കെമിക്കൽസ് കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉല്പന്നങ്ങൾ ഉപയോഗിക്കുക. 2K Cementitious waterproofing method Bitumen (APP) membrane waterproofing method 1k synthetic rubber liquid Waterproofing method തുടങ്ങിയവ നല്ല method കൾ ആണ് . waterproofing & construction chemicals കൾ wholesale റേറ്റിൽ ലഭ്യമാണ്. ദയവായി ഞങ്ങളെ ബന്ധപെടുക.

PRIZMA CONSTRUCTION  CHEMICALS
PRIZMA CONSTRUCTION CHEMICALS

Water Proofing | Palakkad

ബാത്‌റൂമിൽ നിർബന്ധമായും വാട്ടർപ്രൂഫ് ചെയ്യണം. myk, sika, fosroc, drfixit, ഇങ്ങനെ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുക ആവശ്യമെങ്കിൽ എന്നെ വിളിക്കാവുന്നതാണ് 7510355224

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes ,fosroc

IW Build Specials
IW Build Specials

Water Proofing | Kottayam

Bathroom Waterproofing വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഒന്നാണ് Tile ഇടുന്നതിന് തൊട്ട് മുൻപാണ് ചെയ്യേണ്ടത്.floor Preparation വളരെ പ്രാധാന്യമുള്ളതാണ്.Tile. Plumber എന്നീ ജോലിക്കാരെ cordinate ചെയ്ത് വേണം ഇത് ചെയ്യുവാൻ. Slop വളരെ പ്രാധാന്യ മുള്ളതാണ്.chemical system കൂടാതെ ഇപ്പോൾ ദീർഘ കാലം നിലനിൽക്കുന്ന APP Membrane system ലഭ്യമാണ്.

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

yes .cheyyanam

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Brushbond or Brushbond RFX

INFRAONE SOLUTIONS
INFRAONE SOLUTIONS

Water Proofing | Kottayam

Yes, do Waterproofing in Bathrooms upto minimum 4 feet. Which will make the wall water resistant.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store