hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

വാർക്കക്ക് ഉപയോഗിക്കുന്ന കമ്പി എത്രെന്റെ ആണ് ?
likes
0
comments
4

Comments


Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

as per design

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സ്ലാബിൻ്റെ ഘനം , മുറിയുടെ അളവ് , മുകളിൽ വരുന്ന ലോഡ് ഒക്കെ ആണ് കമ്പിയുടെ dia , അകലം ഒക്കെ തീരുമാനിയ്ക്കുക.

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

മുറിയുടെ വലിപ്പം അനുസരിച്ചു വേണം

SHAJI NADESAN
SHAJI NADESAN

Contractor | Thiruvananthapuram

8mm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store