Texture ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം.പിന്നീട് മോഡൽ മാറ്റി മറ്റൊരു രീതിയിൽ wall കൊണ്ട് വരണം എന്ന് ഉദ്ദേശിക്കുമ്പോൾ. അതിനനുസരിച്ചുള്ള Texture ചെയ്യുക. ഇല്ലെങ്കിൽ ഇപ്പോൾ ചെയ്യുന്ന texture ഒഴിവാക്കാൻ വേണ്ടി പിന്നീട് ഒരുപാട് പണി നഷ്ട്ടത്തിൽ ചെയ്യേണ്ടി വരും. കഴിയുന്നതും texture ചെയ്യുന്നത് പ്ലെയിൻ ആയിട്ടായിരിക്കും നല്ലത് 👍
Heart Art
Painting Works | Kozhikode
Texture ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം.പിന്നീട് മോഡൽ മാറ്റി മറ്റൊരു രീതിയിൽ wall കൊണ്ട് വരണം എന്ന് ഉദ്ദേശിക്കുമ്പോൾ. അതിനനുസരിച്ചുള്ള Texture ചെയ്യുക. ഇല്ലെങ്കിൽ ഇപ്പോൾ ചെയ്യുന്ന texture ഒഴിവാക്കാൻ വേണ്ടി പിന്നീട് ഒരുപാട് പണി നഷ്ട്ടത്തിൽ ചെയ്യേണ്ടി വരും. കഴിയുന്നതും texture ചെയ്യുന്നത് പ്ലെയിൻ ആയിട്ടായിരിക്കും നല്ലത് 👍
JAYAKRISHNAN KV
Painting Works | Palakkad
ഭിത്തിയിൽ leakage ഉണ്ടോ എന്ന് നോക്കണം,