hamburger
IRFAN MA

IRFAN MA

Home Owner | Ernakulam, Kerala

foundation u vendi kuzhi eduthappol urava kandu, any prblm? any suggestion?
likes
1
comments
2

Comments


Saji Tr
Saji Tr

Contractor | Kannur

ഫയലിംഗ് ചെയ്യുക ഫൗണ്ടേഷൻ ഭൂമി നിരപ്പിൽ നിന്നും കുറച്ച് ഉയർത്തണം അല്ലെങ്കിൽ സേഫ്റ്റി ടാങ്കിന് മഴക്കാലത്ത് പ്രശ്നം ഉണ്ടാകും

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Water table ഉയരുന്ന പ്രദേശങ്ങളിൽ vairable SBC ആയിരിക്കും. അതുകൂടി പരിഗണിച്ചു കൊണ്ടുള്ള Foundation ആണു് ഒരു Stable structure ന് വേണ്ടത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store