oru veed vekkan vendi aanu .ettavum kuranja interest rate il kittunna loan vallom ariyo or any bank ?
housing loan undennariyam but ath pala thavana aayitte kittu .athaanu prblm ...
any suggestions??
എല്ലാ ബാങ്കുകളും Housing loan കൊടുക്കും , സ്വന്തം പേരിൽ വസതു വേണം , സ്ഥിരം വരുമാനം വേണം ( അതിൻ്റെ എല്ലാ Proof ഉം കൊടുക്കണം ) സ്വന്തമായി business ചെയ്യുന്നവരാണെങ്കിൽ Commercial Registration details , Income tax filing details എല്ലാം കൊടുക്കണം , ഗവ.സ്ഥാപനത്തിലോ ,കമ്പനിയിലോ work ചെയ്യുന്നവർ അവരുടെ Salary slip, officers നെ കൊണ്ട് sign ചെയ്ത് കൊടുക്കണം , വീട് വയ്ക്കുന്ന വസ്തുവിൻ്റെ Possession , Encumbrence certificate ...അങ്ങനെ എല്ലാ രേഖകളും ബാങ്കിൽ കൊടുക്കണം ,വസ്തുവിൻ്റെ original പ്രമാണം , up to date കരം അടച്ച രസീത് എന്നിവ വേണം. നിങ്ങളുടെ വരുമാനവും , വസ്തുവിൻ്റെ വിലയും കണക്കാക്കിയാണ് അവർ എത്ര തുക നിങ്ങൾക്ക് ലോൺ നൽകാം എന്ന് തീരുമാനിയ്ക്കുക . SBI , Canarabank , IO B , Bank of Baroda , Union bank ... Federal bank ഇവർ എല്ലാം ലോൺ കൊടുക്കുന്നുണ്ട്
നിങ്ങൾക്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്നും 6.5 % മുതൽ ലോൺ ലഭിയ്ക്കും . പക്ഷേ, തവണകളായേ ലഭിയ്ക്കു. Foundation കഴിയുമ്പോൾ അതിൻ്റെ amount കിട്ടും. എല്ലാം Engineers ൻ്റെ stage certificate കൊടുക്കണം.
Roy Kurian
Civil Engineer | Thiruvananthapuram

HDFC പോലുള്ള ബാങ്കുകൾ ഒരുമിച്ച് പണം തരുമായിരിക്കും പക്ഷേ, പലിശ വളരെ കൂടുതൽ ആയിരിക്കും , അവർ അതു കൊണ്ട് കുറെ ലിബറൽ ആയിരിക്കും
Baiju Koorappillil
Building Supplies | Ernakulam
contact this numberxxxxxxxxxxx
Baiju Koorappillil
Building Supplies | Ernakulam
und