Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
akku u
Home Owner | Kannur, Kerala
₹500,000 - ₹600,000
Labour Only
ചുരുങ്ങിയ ചിലവിൽ ഉള്ളത് വീട്
0
0
More like this
നിലവിൽ പ്ലാൻ ഉണ്ട് , അത് അനുസരിച്ച് പ്ലാസ്ററിങ വരെ ഉള്ള പണികൾ മൊത്തമായി ചെയ്യണം , പരമാവധി ചുരുങ്ങിയ ചിലവിൽ , റൂം കൂട്ടി എടുക്കണം
കുറഞ്ഞ ചിലവിൽ വീട് നിർമിക്കണം
₹80,000 - ₹100,000
Labour Only
കോഴിക്കോട് കൊയിലാണ്ടി ഏരിയയിൽ കുറഞ്ഞ ചിലവിൽ പഴയ വീട് പുതുക്കി പണിയുന്നവർ ആരെക്കിലും ഉണ്ടോ pls......contact.. vishnu 8590148134
കോർണിസ് sqrft റേറ്റ് എത്ര അറിയുമോ ഇപ്പോൾ ഉള്ളത്
ഈ പ്ലാനിൻ്റെ പോരായ്മകൾ പറയാമോ സ്ഥലത്തിൻ്റെ മുൻവശം 18 മീറ്ററും ബാക്ക് 16.5 മീറ്ററും നീളം33 മീറ്ററുമാണ് ഉള്ളത്
പുതുതായി വീട് നിർമിക്കാൻ ആഗ്രഹിക്കുന്നു.6 സെന്റ് ഭൂമി സൈറ്റിൽ വാഹനം എത്തില്ല.7 എന്ന ഷൈപിൽ ആണ് ഭൂമി ഉള്ളത്
കുറഞ്ഞ ചിലവിൽ ഒരു വീട് vakkanam
₹1,000,000
Labour Only
800 സ്ക്ർഫീറ്റ് വീട് ആണ് മുകളിലേക്ക് 2 റൂം എടുക്കാൻ കുറഞ്ഞ ചിലവിൽ ചെയ്യാൻ പറ്റുമോ 150000 lakh പറ്റുമോ
താഴെ ചിത്രത്തിൽ ഉള്ളത് പോലെ,roof reset , ചോർച്ച ഒഴിവാക്കി സിമൻ്റ് തേക്കണം.tiles ഇടണം നിലം. ചിത്രത്തിൽ ഉള്ള door and window forward അക്കണം. അവിടെ ഭീം ഉള്ളത് കൊണ്ട് പറ്റില്ല എന്ന് പറയുന്നു. അനുയോജ്യം ആയ രീതിയിൽ കൈകാര്യം ചെയ്യാൻ nigalk കഴിയുമോ.
₹1,500 - ₹150,000
Labour Only
ലൈഫ് ലൈനിന്റ് 400sq complete ചെയ്തു ബട്ട് ഒരു ബെഡ് റൂം ആണ് ഉള്ളത് എനിക്ക് ഇനിയും സ്പേസ് കുട്ടി എടുക്കണം so clt പ്ലാൻ 3d ഡീസനിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയോ...
₹100,000 - ₹1,000,000
Labour Only
6 സെന്റ് സ്ഥലം എനിക്ക് ഉള്ളത്. അതിൽ low budget level ഒരു വീട് വെക്കണം. location Malappuram. Any plans?
കുറഞ്ഞ ചിലവിൽ മനോഹരമായ ഒരു വീട്
ഞങ്ങളുടെ വീട് പണി നടന്നുകൊണ്ടിരിക്കുന്നു. പ്ലാനിൽ ഹാളിന്റെ രണ്ടു വശവും full open area ആണ്. അവിടെ full glass ആണ് പ്ലാനിൽ ഉള്ളത്. അത്ര വലിയ ഗ്ലാസ് risk ആണ് ഞങ്ങൾക്ക്, but window ആക്കിയാൽ അതിന്റെ ഭംഗി പോവുകയും ചെയ്യും. ആ area എന്ത് ചെയ്യാൻ പറ്റും????
₹5,000 - ₹10,000
Labour Only
ചാവക്കാട് ഭാഗത്ത് ജിപ്സം മെറ്റിരീയൽസ് എവിടെ ആണ് ഉള്ളത് എന്ന് ഒന്ന് അറിയിക്കുമോ
indoor swing വേണം കുർഡഞ്ഞ8 ചിലവിൽ
കല്ലുവെട്ടിയ കുഴി നികത്തിയ സ്ഥലത്ത് വീട് വെക്കാൻ തറ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചു കൊടുക്കാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ
ഒരു കുഞ്ഞു വീട് . കുറഞ്ഞ ചിലവിൽ 500 sqft
3 ബെഡ് room ഉള്ളത് വീടിന്റെ പ്ലാൻ ഉണ്ടാകുമോ
₹1,500,000 - ₹1,800,000
Labour Only
ഈ planinn പറ്റിയ elvtion ഉണ്ടോ.... ഗ്രീൻ മാർക്ക് ഉള്ളത് empty സ്പേസ് ആണ്.
കുറഞ്ഞ ചിലവിൽ flooring ചെയ്യാൻ കഴിയുമോ?
Join the Community to
start finding Ideas &
Professionals