Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shaju shajahan
Service Provider | Malappuram, Kerala
₹80,000 - ₹100,000
Labour Only
കുറഞ്ഞ ചിലവിൽ വീട് നിർമിക്കണം
0
0
More like this
എനിക്ക് 1800 sqft ൽ ഒരു വീട് നിർമിക്കണം നല്ല contactor ഉണ്ടോ
ഒരു കുഞ്ഞു വീട് . കുറഞ്ഞ ചിലവിൽ 500 sqft
renovation കുറഞ്ഞ ചിലവിൽ ചെയ്യണം
₹1 - ₹1,000,000
Labour Only
കുറഞ്ഞ ചിലവിൽ ഫിക്സഡ് ഗ്ലാസ്സ് Long ജനൽ ഇടയിൽ ചെറിയ കിളിവാതിലും
കിച്ചൺ വർക്കിന് ഏത് മെറ്റീരിയലാണ് നല്ലത് (WPC, aluminum,wood) കോഴിക്കോട് ജില്ലയിൽ കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കുന്നവർ ഉണ്ടോ? Whatsapp only
എനിക്ക് ഒരു 10 സെന്റ് സ്ഥലം ഉണ്ട് അതിൽ 1800sqft അളവിൽ ഒരു വീട് നിർമിക്കണം, full finished work ചെയ്യുന്ന contractor ആരെങ്കിലും ഉണ്ടോ
കോഴിക്കോട് കൊയിലാണ്ടി ഏരിയയിൽ കുറഞ്ഞ ചിലവിൽ പഴയ വീട് പുതുക്കി പണിയുന്നവർ ആരെക്കിലും ഉണ്ടോ pls......contact.. vishnu 8590148134
കുറഞ്ഞ ചിലവിൽ flooring ചെയ്യാൻ കഴിയുമോ?
കോഴിക്കോട് ജില്ലയിൽ കുറഞ്ഞ ചിലവിൽ ടൈൽസ് കിട്ടുന്ന ഏതെങ്കിലും ഷോറൂമുകൾ ഉണ്ടോ
എന്റെ വീട് ലിവിങ് റൂം ഇല്ല അതു കൂട്ടി ചേർത്ത് നിലവിലെ മോഡൽ മാറ്റി പുതുദാക്കി നിർമിക്കണം
കുറഞ്ഞ ചിലവിൽ ഒരു വീട് vakkanam
₹1,000,000
Labour Only
800 സ്ക്ർഫീറ്റ് വീട് ആണ് മുകളിലേക്ക് 2 റൂം എടുക്കാൻ കുറഞ്ഞ ചിലവിൽ ചെയ്യാൻ പറ്റുമോ 150000 lakh പറ്റുമോ
കുറഞ്ഞ ചിലവിൽ first'floor എടുക്കാൻ താൽപര്യം ഉണ്ട് 3lk
₹250,000 - ₹300,000
Labour Only
കുറഞ്ഞ ചിലവിൽ വീടിൻ്റെ പ്ലാൻ വരക്കാൻ മലപ്പുറം ( കോട്ടക്കൽ ഭാഗത്ത്) ആരെങ്കിലും ഉണ്ടോ?
സുഹൃത്തുക്കളെ അറിയുന്നവർ ദയവായി പറഞ്ഞു തരിക തൃശൂർ ജില്ലയിൽ എവിടെ നിന്നുമാണ് കുറഞ്ഞ ചിലവിൽ ഫ്രന്റ് ഡോർ ലഭിക്കുക, മരത്തിന്റെ ഡോർ ആണോ സ്റ്റീൽ ആണോ ചിലവ് കുറവ്
വീട് നിർമ്മാണം കുറഞ്ഞ ചിലവിൽ ചെയ്യാൻ
എന്റെ വീട് പണിക്ക് ആവശ്യമായ പ്ലാനിൽ കുറച്ച് മാറ്റം വരുത്തി 3D ചെയ്യണം, കുറഞ്ഞ ചിലവിൽ ചെയ്തു തരുന്നവർ msg me,
കുറഞ്ഞ ചിലവിൽ കാണാൻ ഭംഗിയുള്ള മതിലിന്റെ ഡിസൈൻ കാണിക്കാമോ ആരെങ്കിലും?
ഒരു വീടിന്റെ 3D picture design ചെയ്യുന്നതിന് എന്തു ചിലവ് വരും . കുറഞ്ഞ ചിലവിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
₹1 - ₹10
Labour Only
മുകളിലുള്ള വർക്ക് ഏരിയ ടൈൽ വിരിക്കാനും സൈഡ് മെറ്റൽ മെഷ് ഉപയോഗിച്ച് മറക്കുവാനും ആണ് ഉദ്ദേശിക്കുന്നത് മെറ്റൽ മെഷ് അല്ലാതെ ഭംഗിയിലും ഉറപ്പിലും കുറഞ്ഞ ചിലവിൽ ചെയ്യുവാൻ സാധിക്കുന്ന വേറെ മാർഗ്ഗങ്ങൾ ഉണ്ടോ
Kolo
Kerala
Service Provider
shaju shajahan
1629398876
Join the Community to
start finding Ideas &
Professionals