Advisory Program
Smart Select
Projects
Live
For Homeowners
For Professionals
Ratheesh Thaliyan
Home Owner | Kannur, Kerala
₹1,500,000 - ₹1,800,000
Labour Only
3 ബെഡ് room ഉള്ളത് വീടിന്റെ പ്ലാൻ ഉണ്ടാകുമോ
0
0
More like this
praveen kumar c
Home Owner
3 ബെഡ് room, ഒരു അറ്റാച്ഡ് ബാത്രൂം, ഹാൾ, ഡൈനിങ്, കിച്ചൻ, സിംഗിൾ ഫ്ലോർ,
₹2,000,000 - ₹2,500,000
Labour Only
Mohan Raj
Home Owner
20 ലക്ഷത്തിനുള്ള വൺ ഫ്ലോർ വീടിന്റെ പ്ലാൻ ഉണ്ടോ
₹1,500,000 - ₹2,000,000
Labour Only
sajisanoos saji
Home Owner
5 സെന്റ് 3 ബെഡ് റൂം 1200square
Hari Kumar
Home Owner
3 സെന്റിലെ വീടിന്റെ പ്ലാൻ ഉണ്ടെങ്കിൽ post ചെയ്യാമോ....3 സെന്റിൽ 650 sq patumo
ajeeba k
Home Owner
2 ബെഡ് റൂം, living, dining, sit ഔട്ട്,2bathroom, kitchen, store room ഉള്ള ഇരുനില വീടിന്റ ഒരു പ്ലാൻ തരാമോ
Teachers Training NCDC
Home Owner
നാലുകെട്ട് സ്റ്റൈൽ വീട് . സിംപിൾ ഹൌസ് മൂന്നു ബെഡ് room
₹400,000 - ₹800,000
Labour Only
faisal nk
Home Owner
2200 to2300sqft 4 ബെഡ്റൂം വീടിന്റെ പ്ലാൻ.. കിട്ടുമോ
₹2,500,000 - ₹2,800,000
Labour Only
Muhammed Shafi
Home Owner
നല്ല ഒരു വീടിന്റെ പ്ലാൻ 1000 ത്തിൽ കുറവ് qf
₹500,000 - ₹650,000
Labour Only
Anuunni Unni
Home Owner
ലൈഫ് ലൈനിന്റ് 400sq complete ചെയ്തു ബട്ട് ഒരു ബെഡ് റൂം ആണ് ഉള്ളത് എനിക്ക് ഇനിയും സ്പേസ് കുട്ടി എടുക്കണം so clt പ്ലാൻ 3d ഡീസനിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയോ...
₹100,000 - ₹1,000,000
Labour Only
Jamsheena K
Home Owner
ഗ്രൗണ്ട് ഫ്ലോറിൽ 4 ബെഡ്റൂമുകൾ ഉള്ള വീടിന്റെ പ്ലാൻ വേണം. 2 bathroom വേണം. ഒരു കിച്ചനും ഒരു സ്റ്റോർ റൂമും വേണം. living& dining seperate ആയിട്ടും വേണം.
₹100,000 - ₹250,000
Labour Only
RAJEEV M V
Interior Designer
വീടിന്റെ പ്ലാൻ with 3D
vimal v
Home Owner
6lakh budget ഉള്ളൊരു വീടിന്റെ പ്ലാൻ ചെയിതു തരുവോ
D P Builders and Developers
Building Supplies
വീടിന്റെ പ്ലാൻ + 3D ചെയ്ത് കൊടുക്കുന്നവർ ബന്ധപ്പെടുക Mob 9446220 111
Neena Narayanan
Home Owner
എന്റെ വീടിന്റെ പ്ലാൻ ആണ്, contemperory നമ്മുടെ climate ന് യോജിച്ചതല്ലെന്നറിയാം, എന്നാലും ഈ മോഡൽ ഇഷ്ടമാണ്, എന്തെങ്കിലും suggestions ഉണ്ടെങ്കിൽ പറയുമോ plzz
₹1,800 per sqft
Labour Only
VFour Real
Contractor
4 ബെഡ്റൂം വീടിന്റെ പ്ലാൻ ആവശ്യമാണ്. അതിനെ 2bhk യൂണിറ്റായി വിഭജിക്കാൻ പറ്റുന്ന തരം ആയിരിക്കണം നിലവിൽ ഉപഭോക്താവിന് 2 ബിഎച്ച്കെ മാത്രമേ ആവശ്യമുള്ളൂ. നിർമ്മിക്കുന്നത് ഭാവിയെ പരിഗണിച്ചുകൊണ്ട് ആണ് . പരമ്പരാഗത ശൈലിയിൽ ഉള്ളതാണ് ഉദേശിക്കുന്നത് എന്തെങ്കിലും നിർദ്ദേശങ്ങൾ ദയവായി share cheyyammo.
Anoop A
Home Owner
1000-1500sqft ഉള്ള വീടിന്റെ പ്ലാൻ .....
Nidheesh Baiju
Home Owner
കേരള തനിമയുള്ള വീടിന്റെ പ്ലാൻ വിത്ത് എലിവേഷൻ ഐഡിയാസ്
muhammed safvan
Home Owner
എനിക് ഒരു 4 bedroom ഉള്ള വീടിന്റെ പ്ലാൻ വേണം ബഡ്ജറ്റ് 30lak
₹30 per sqft
Labour Only
M S Rajesh
Home Owner
1000 sqft 3 ബെഡ് റൂമുകൾ, ബാത്ത് അറ്റാച്ച്ഡ് ആയിട്ടുള്ള വീടിന് പ്ളാൻ വരയ്ക്കുന്നതിന് ആർക്കിടെക്ടർമാരുടെ സേവനം ലഭിക്കുമോ? ജില്ല.പാലക്കാട്. കോട്ടപ്പുറം, ശ്രീകൃഷ്ണപുരം വഴി.ph.8075015955
₹1,500,000 - ₹2,000,000
Labour Only
deepak
Home Owner
ഒരു 3 സെന്റ് സ്ഥലത്ത് നല്ലൊരു വീട് വെക്കണം അതിന്റെ പ്ലാൻ ഉണ്ടാകുമോ ഏകദേശം എത്ര ബഡ്ജറ്റ് ആവും
Join the Community to
start finding Ideas &
Professionals