4 ബെഡ്‌റൂം വീടിന്റെ പ്ലാൻ ആവശ്യമാണ്. അതിനെ 2bhk യൂണിറ്റായി വിഭജിക്കാൻ പറ്റുന്ന തരം ആയിരിക്കണം നിലവിൽ ഉപഭോക്താവിന് 2 ബിഎച്ച്കെ മാത്രമേ ആവശ്യമുള്ളൂ. നിർമ്മിക്കുന്നത് ഭാവിയെ പരിഗണിച്ചുകൊണ്ട് ആണ് . പരമ്പരാഗത ശൈലിയിൽ ഉള്ളതാണ് ഉദേശിക്കുന്നത് എന്തെങ്കിലും നിർദ്ദേശങ്ങൾ ദയവായി share cheyyammo.
0
0
Join the Community to start finding Ideas & Professionals