Advisory Program
Smart Select
Projects
Live
For Homeowners
For Professionals
sajisanoos saji
Home Owner | Malappuram, Kerala
5 സെന്റ് 3 ബെഡ് റൂം 1200square
0
0
More like this
NN Hari
Home Owner
പാലക്കാട് ജില്ലയിൽ 1000 sqft ട്രെഡിഷണൽ കേരള സ്റ്റൈൽ,3 ബെഡ് റൂം,2 അറ്റാച്ഡ് ബാത്ത്, ഒന്ന് നോൺ അറ്റാച്ഡ് ബാത്ത്, ഹാൾ കിച്ചൻ, നടുമുറ്റം, ചെറിയ പൂജ റൂം. sitout varandh. 10സെന്റ് സ്ഥലം. കൺസ്ട്രക്ഷൻ കോസ്റ്റ് in ഫുൾ എത്ര എന്ന് അറിഞ്ഞാൽ നന്നായിരുന്നു.
₹15 - ₹17
Labour Only
abdumanaf tvm
3D & CAD
ട്രെഡിഷണൽ ആയ വീട്.. ഗ്രൗണ്ടിൽ 2 ബെഡ്റൂം ടോപ്പിൽ 2 ബെഡ് റൂം
₹2,000,000 - ₹3,500,000
Labour Only
Nawas Alanalloor
Home Owner
വടക്ക് ദിക്കിലേക്ക് മുൻഭാഗം വരുന്ന ഒരു പ്ലാൻ 2 നിലയിലായി 5 ബെഡ് റൂം 4 ഉം അറ്റച്ട് (4 X 4 ) താഴെത്തെ ബെഡ് റൂമുകൾ ലിവിംഗ് റൂമിലേക്കും ഡൈനിങ്ങ് റൂമിലേക്കും തുറക്കുന്നവ ആകരുത് താഴെ ഒരു കോമൺ ബാത്ത്റും വേണം കിച്ചനിന്റെ നടുവിൽ വർക്കിം സ്പയ്സ് ഉള്ള മോഡൽ സിറ്റ് ഔട്ടും കാർ പോർച്ചും വർക്ക് ഏരിയയും വേണം മുൻവശം മോഡേൺ സ്റ്റൈലിൽ
zainudheen n
Home Owner
3000 സ്ക്വയർഫീറ്റിന് വീടിൻറെ ഫുൾ പ്ലാൻ ഗ്രൗണ്ട് ഫ്ലോർ രണ്ട് ബെഡ്റൂം ഫസ്റ്റ് ഫ്ലോർ ത്രീ ബെഡ്റൂം ഡൈനിങ് ഹാൾ ലിവിങ് റൂം ഇൻറീരിയൽ വർക്ക് എലിമിനേഷൻ
Muhammed AA
Building Supplies
7 സെന്റ് സ്ഥലം 4 ബെഡ് റൂം അറ്റാച്ച് ബാത്ത് റൂം, പ്രയർ റൂം ,നല്ല കാറ്റും വെളിച്ചവും കിട്ടണം നല്ല പ്ലാൻ കിട്ടുമോ? 2000 ട q സ്ഥലം തൃശൂർ വടക്കാഞ്ചേരി
ajeeba k
Home Owner
2 ബെഡ് റൂം, living, dining, sit ഔട്ട്,2bathroom, kitchen, store room ഉള്ള ഇരുനില വീടിന്റ ഒരു പ്ലാൻ തരാമോ
sinan k
Home Owner
മൊത്തം ഒരു 19 ലക്ഷം രൂപയിൽ ഒരു 3 ബെഡ്റൂം വരുന്ന വീട്
₹15,000,000 - ₹19,000,000
Labour Only
shahul hameed
Home Owner
എനിക്ക് 4 സെന്റ് square land ഉണ്ട് അതിൽ ബഡ്ജറ്റ് friendly വീട് വെക്കാൻ ആണ് ആഗ്രഹം 15 ലക്ഷമാണ് ബഡ്ജറ്റ് ഉള്ളു ഇരുനില വീട് ആണ് ആവശ്യം site ഇൽ വണ്ടി എത്തും.3 ബെഡ്റൂം ആണ് ആഗ്രഹം sitout, living, dining hall, kitchen, work area താഴെ ഒരു റൂം മുകളിൽ 2 റൂം എന്നൊക്കെയാണ് ആഗ്രഹം... ഇതിൽ ഇന്നർ സഹായിക്കുന്നവർ ഉണ്ടെങ്കിൽ whatsapp me +971508469168
₹1,300,000 - ₹1,500,000
Labour Only
fasal sayd
Home Owner
1100സ്ക്ഫ്റ്റിൽ 3ബെഡ് റൂം ഉള്ള ഇരു നിലസ് വീട് ekkanam
₹1,500,000 - ₹1,900,000
Labour Only
NADHAN KANJIRATHINKAL
Home Owner
എനിക്ക് വീടിന്റെ മുകളിൽ ഹാളിൽ നിന്ന് സ്റ്റെയർകെയ്സ് വച്ച് 2 ബെഡ് റൂം വർക്ക് ചെയ്യണം ഇതിനാവശ്യമായ കാര്യങ്ങൾ ഏറ്റവും കുറഞ്ഞ രീതിയിൽ ചെയ്ത് തരണം phone number 9847806835
M S Rajesh
Home Owner
1000 sqft 3 ബെഡ് റൂമുകൾ, ബാത്ത് അറ്റാച്ച്ഡ് ആയിട്ടുള്ള വീടിന് പ്ളാൻ വരയ്ക്കുന്നതിന് ആർക്കിടെക്ടർമാരുടെ സേവനം ലഭിക്കുമോ? ജില്ല.പാലക്കാട്. കോട്ടപ്പുറം, ശ്രീകൃഷ്ണപുരം വഴി.ph.8075015955
₹1,500,000 - ₹2,000,000
Labour Only
Libeesh PK
Home Owner
പുതിയ വീടിൻ്റെ പ്ലാൻ 4 ബെഡ് റൂം
₹2,500,000 - ₹4,500,000
Labour Only
Anuunni Unni
Home Owner
ലൈഫ് ലൈനിന്റ് 400sq complete ചെയ്തു ബട്ട് ഒരു ബെഡ് റൂം ആണ് ഉള്ളത് എനിക്ക് ഇനിയും സ്പേസ് കുട്ടി എടുക്കണം so clt പ്ലാൻ 3d ഡീസനിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയോ...
₹100,000 - ₹1,000,000
Labour Only
prajod Thekkumthara
Home Owner
5 സെന്റ് സ്ഥലത്തിൽ 3 bedroom,attached bathroom, living room, dininig room,sit out,kichen,work area വേണ്ട.plan കിട്ടുമോ
₹2,000,000 - ₹2,100,000
Labour Only
Join the Community to
start finding Ideas &
Professionals