പാലക്കാട് ജില്ലയിൽ 1000 sqft ട്രെഡിഷണൽ കേരള സ്റ്റൈൽ,3 ബെഡ് റൂം,2 അറ്റാച്ഡ് ബാത്ത്, ഒന്ന് നോൺ അറ്റാച്ഡ് ബാത്ത്, ഹാൾ കിച്ചൻ, നടുമുറ്റം, ചെറിയ പൂജ റൂം. sitout varandh.
10സെന്റ് സ്ഥലം.
കൺസ്ട്രക്ഷൻ കോസ്റ്റ് in ഫുൾ എത്ര എന്ന് അറിഞ്ഞാൽ നന്നായിരുന്നു.
0
0
Join the Community to start finding Ideas & Professionals