hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

Wall ൽ crack വരാതിരിക്കാൻ painting സഹായിക്കുമോ ?
likes
1
comments
10

Comments


Harish  Velayudhan
Harish Velayudhan

Painting Works | Ernakulam

carck ഫിൽ ചെയ്തു പുട്ടി ഇട്ട് സാന്റ് ചെയ്ത് പ്രൈമർ ചെയ്ത് പെയ്ന്റ് ചെയ്യുക

Rafeek Bin Rafshad
Rafeek Bin Rafshad

Interior Designer | Ernakulam

ക്രാക്ക് പുട്ടി ഉപയോഗിക്കുക

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

for ക്രാക് free walls and crack repair including ഓൾ structural deformities and failure

for ക്രാക് free walls and crack repair
including ഓൾ structural deformities and failure
Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

കേട്ടുമ്പോഴും തേക്കുമ്പോഴും ശ്രദ്ധിക്കണം

Renjith  RP
Renjith RP

Painting Works | Pathanamthitta

crack വരാതിരിക്കാൻ ഒരു paintingum സഹായിക്കില്ല.... അതിനുള്ള ഉറപ്പും ബലവും പെയിന്റിന് ഇല്ല

Structure Lab
Structure Lab

Civil Engineer | Kozhikode

No

Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

ila

MUHAMMED  RASHID
MUHAMMED RASHID

Architect | Malappuram

crack വരാതിരിക്കാൻ ആദ്യം തന്നെ പടവ് ശ്രദ്ധിക്കുക പിന്നെ തേപ്പിൽ ശ്രദ്ധിക്കുക ചില പില്ലറകളിൽ ഷോ വാൾ അറ്റാച്ച് ചെയ്യുമ്പോൾconnect ഉണ്ടാവാറില്ല അത്ര കേസുകളിൽ വരാൻ സാധ്യത ഉണ്ട് solution നെറ്റ്

Krishnan   morthi
Krishnan morthi

Painting Works | Kasaragod

ഇല്ല വാട്ടർ പ്രുഫ് ചെയുക തേപ്പ് ചെയുമ്പോൾ ശ്രദ്ധിക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

തേപ്പ് സഹായിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store