'Unequal' ആയിട്ട് കൊടുക്കുന്നത് ഫാഷൻ മാത്രമല്ല.ഉപയോഗിക്കാനും കുറച്ചു സൗകര്യങ്ങളുണ്ട്. front door, normal size വരുന്നത് 90cm ഉണ്ടാവും. equal size ൽ 2 എണ്ണം കൊടുക്കുമ്പോൾ, കടന്നു പോകണമെങ്കിൽ രണ്ടും തുറക്കണം. അതൊരു 30cm+60cm ആണെങ്കിൽ 60cm ന്റെ portion തുറന്നാൽ മതിയാകും. ഇപ്പോഴത്തെ trend ൽ 90cm ലും കൂടുതലാണ് f/door. അപ്പോൾ ഈ 'unequal' size ഒരു practical സൗകര്യം കൂടിയാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ micro family ക്ക്.
saleem K saleem
Interior Designer | Kozhikode
'Unequal' ആയിട്ട് കൊടുക്കുന്നത് ഫാഷൻ മാത്രമല്ല.ഉപയോഗിക്കാനും കുറച്ചു സൗകര്യങ്ങളുണ്ട്. front door, normal size വരുന്നത് 90cm ഉണ്ടാവും. equal size ൽ 2 എണ്ണം കൊടുക്കുമ്പോൾ, കടന്നു പോകണമെങ്കിൽ രണ്ടും തുറക്കണം. അതൊരു 30cm+60cm ആണെങ്കിൽ 60cm ന്റെ portion തുറന്നാൽ മതിയാകും. ഇപ്പോഴത്തെ trend ൽ 90cm ലും കൂടുതലാണ് f/door. അപ്പോൾ ഈ 'unequal' size ഒരു practical സൗകര്യം കൂടിയാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ micro family ക്ക്.
ak44 studio
Architect | Kannur
yes