hamburger
mr s

mr s

Home Owner | Kannur, Kerala

കട്ടില്ലയും ജനലും വെച്ച് തേപ്പും കഴിച്ചാൽ വീടിൻ്റെ ബാക്കി പണി ഒരു കൊല്ലം കഴിഞഞാലേ ചെയ്യുന്നു. അതുവരെ കറ്റില്ലയും ജനലും മോഷമാകത്തിരിക്കാൻ എന്ത് ചെയ്യണം?...എന്ത്കിലും coating അടിക്കന്നോ? അല്ല പ്ലാസ്റ്റിക് cover വെച്ച് കവർ ചെയ്യണോ?
likes
2
comments
5

Comments


Kallunkal  Interiors
Kallunkal Interiors

Building Supplies | Kannur

Kallunkal  Interiors
Kallunkal Interiors

Building Supplies | Kannur

kattilakum janalinum mezhuke loose akki adichal mathi,diesel use cheythu loose akkanam

Sudarsanan Narayanan
Sudarsanan Narayanan

Carpenter | Thiruvananthapuram

പ്രൈമർ വർക്ക് ചെയ്യുക ചിതൽ വരാതെ വൃത്തിയായി സൂക്ഷിക്കുക

Ajmal Dzine builders
Ajmal Dzine builders

Architect | Malappuram

yes

Renjith Remanan
Renjith Remanan

Contractor | Kottayam

wall primer അടിച്ചിടണം അതുപോലെ കാട്ടിളയും ജനലും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store