ഹലോ
താങ്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു
ജിപ്സം പ്ലാസറിങ് ഇൻസൈഡ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും
വീടിനകത്ത് തണുപ്പുണ്ടാവും ക്രാക്ക് വീഴുകയില്ല
സിമാന്റി പ്ലാസ്റ്ററിങ് ചെയ്താൽ ഉണ്ടാവുന്ന കംപ്ലൈന്റുകൾ കാക്ക് വീഴും പൂട്ടി പെയിൻറ് പൊളിഞ്ഞു വരും
ജിപ്സം പ്ലാസറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നല്ല കമ്പനി ബ്രാൻഡഡ് ചെയ്യണം കേരളത്തിൽ ഒരുപാട് വർക്കുകൾ ചെയ്തുകൊണ്ടിരിക്കുന്നു
ഞാൻ അഞ്ചുവർഷം കഴിഞ്ഞവർക്ക് കാണിച്ചു തരാം GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
കേരളത്തിൻ്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. 5 -10 വർഷം കഴിയുമ്പോൾ പൊളിയാൻ' തുടങ്ങിയാൽ പിന്നെ സിമൻ്റ് പ്ലാസ്റ്ററിംഗിന് 10 ഇരട്ടി പണം ചെലവഴിക്കണം. ഏറെക്കാലം നീണ്ട് നിൽക്കും എന്ന് അവകാശപ്പെടുന്നവരോട് 5 വർഷത്തിന് മുന്നേ ചെയ്ത വർക്ക് കാട്ടിത്തരാൻ പറയണം.
Sanish Surendran
Home Owner | Kannur
എന്റെ വീടിന്റെ ജിപ്സം പ്ലാസ്റ്ററിങ് നാളെ start ആവും. Cost effective ആയിട്ട് ചെയ്യിപ്പിക്കുന്നു direct UP വർക്കേഴ്സ് കൊണ്ട്.
Gyproc gypsum plastering
Building Supplies | Kozhikode
gypsum plastering orikalum namude natil puthithayi Vanna plastering methord alla 350 years plus industry experience ulla njangalude company keralathil thane gypsum product Plastering work cheyunath 15 varshathil athikam aayii..neritt contact cheythal theerchayayum njangalude project details kanich tharavunathan 8590.079642
MN Construction
Contractor | Palakkad
no
Happyhome Interior
Civil Engineer | Thrissur
കണ്ണൂർ ഇപ്പോൾ ചെയ്യുണ്ട് njangak
Tranquil Architects
Civil Engineer | Thrissur
cheyyunnd but after effects ellathinum und
S R TRADING
POP/False Ceiling | Ernakulam
ഹലോ താങ്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ജിപ്സം പ്ലാസറിങ് ഇൻസൈഡ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പുണ്ടാവും ക്രാക്ക് വീഴുകയില്ല സിമാന്റി പ്ലാസ്റ്ററിങ് ചെയ്താൽ ഉണ്ടാവുന്ന കംപ്ലൈന്റുകൾ കാക്ക് വീഴും പൂട്ടി പെയിൻറ് പൊളിഞ്ഞു വരും ജിപ്സം പ്ലാസറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നല്ല കമ്പനി ബ്രാൻഡഡ് ചെയ്യണം കേരളത്തിൽ ഒരുപാട് വർക്കുകൾ ചെയ്തുകൊണ്ടിരിക്കുന്നു ഞാൻ അഞ്ചുവർഷം കഴിഞ്ഞവർക്ക് കാണിച്ചു തരാം GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
സണ്ണി വെള്ളല്ലൂർ
Painting Works | Thiruvananthapuram
കേരളത്തിൻ്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. 5 -10 വർഷം കഴിയുമ്പോൾ പൊളിയാൻ' തുടങ്ങിയാൽ പിന്നെ സിമൻ്റ് പ്ലാസ്റ്ററിംഗിന് 10 ഇരട്ടി പണം ചെലവഴിക്കണം. ഏറെക്കാലം നീണ്ട് നിൽക്കും എന്ന് അവകാശപ്പെടുന്നവരോട് 5 വർഷത്തിന് മുന്നേ ചെയ്ത വർക്ക് കാട്ടിത്തരാൻ പറയണം.