hamburger
nazeer nazeer

nazeer nazeer

Home Owner | Malappuram, Kerala

വീട് വർക്ക്‌ ലേബർ കരാർ എങ്ങനെ ചെയുന്നത്.
likes
2
comments
3

Comments


Reghu Ram
Reghu Ram

Home Owner | Palakkad

labour contract മാത്രം കൊടുക്കുക. മസ്റ്റേറ്റിൽസ് വാങ്ങി നൽകുക. labour productivity യെ കുറിച്ച് നല്ല ധാരണ വേണം. ഓരോ type വർക്കിനും എത്ര labour ആകാമെന്ന് CPWD ന്റെ ISO standards ഉണ്ട്. അത്രെയും ജോലിക്കാണ് കൂലി കണക്കാക്കേണ്ടത്. ഈ കണക്ക് അറിയില്ലെങ്കിൽ പറ്റിക്കപ്പെടാം. മൊത്തം വർക്കിന്റെ QS ചെയ്യുക. എന്നിട്ട് rate analysis നല്ല ഒരു എഞ്ചിനീയർ /ഒരു overseer നെ കൊണ്ടു ചെയ്യിക്കുക.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Sujith Ks
Sujith Ks

Contractor | Ernakulam

labour mostly asking sqare foot rate

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store