hamburger
Sre ram

Sre ram

Home Owner | Palakkad, Kerala

വീട് വയ്ക്കാൻ താൽകാലിക ഷെഡിൽ ആണ് കറൻറ് connection. wiring കഴിഞ്ഞാൽ connection മാറ്റാൻ എന്താ procedure
likes
1
comments
3

Comments


ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

നിങ്ങളുടെ വർക് ചെയ്ത ഇലക്ട്രീഷ്യൻ paper works എല്ലാം ചെയ്തു തരും. അതുമായി KSEB ഓഫീസിൽ പോയാൽ ബാകി അവർ ചെയ്തോളും.

Tenacity Builders    and Designers
Tenacity Builders and Designers

Civil Engineer | Ernakulam

you need to submit an application to KSEB using ownership certificate through a licensed electrician

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു licensed supervisor നെ consult ചെയ്താൽ എല്ലാം ശരിയാക്കിത്തരും . ആദ്യമേ fees ഒക്കെ സംസാരിയ്ക്കണം ( ചിലർ കൈക്കൂലി മദ്ധ്യസ്ഥൻമാരാകാറുണ്ട് )

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store