hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

സിറ്റ് ഔട്ടിൽ വുഡ് പാനൽ ചെയ്താൽ മഴയത്തു ഒകെ പ്രശ്നം ആകുമോ . ?.
likes
0
comments
8

Comments


Manu Cheerakuzhi
Manu Cheerakuzhi

Carpenter | Malappuram

മഴപ്രശ്നമില്ല നല്ല പോളീഷ് കൊടുത്താല്‍മതി ചിതലാണ് പ്രശ്നം അതിന് ആദ്യം പരിഹാരം കാണണം

anilkumar Anil
anilkumar Anil

Carpenter | Kollam

 KTM    KTMpainting service
KTM KTMpainting service

Painting Works | Malappuram

Insulator (asian) p. u polish 👍

Viswan Achu
Viswan Achu

Carpenter | Kollam

Teakwood ചെയ്താൽ നല്ലതാണ് ചീത്തയാകില്ല

mahalsa manu
mahalsa manu

Carpenter | Kottayam

nalla wood anenkil kuzhappamilla.

Samkutty Sabuthomas
Samkutty Sabuthomas

Contractor | Ernakulam

കുഴപ്പമില്ല

Krishnan   morthi
Krishnan morthi

Painting Works | Kasaragod

pupolishchay

PRAKASH KV
PRAKASH KV

Carpenter | Pathanamthitta

ഇല്ല. നല്ലതു തന്നേയാണ് സൂക്ഷിക്കുന്നതുപോലെ ഇരിക്കും മെയിന്റെനസ് ശകലം കൂടുതലാണ് ചെയ്യുക ആണ് എങ്കിൽ നല്ല പശ ഉപയോഗിച്ച് ചെയ്യണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store