hamburger
abhilash antony

abhilash antony

Home Owner | Thrissur, Kerala

padathinodu cherunnulla plotanu..mazha vellam plotilude ozhuki pokunnathinal kinar eppolum kalangunnu..enthengilum solution undo? kuzhal kinar kuthiyal problem solve akumo?
likes
1
comments
3

Comments


Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Rings ullathu aanel jointil plug cheythal mathy

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

Shan Tirur എറ്റവും നല്ല പരിഹാരമാണ് നിർദ്ദേശിച്ചിരിക്കുന്നത് കേരളത്തിലെ കിണറുകളിലെ നല്ല വെള്ളമെന്നു തോന്നിക്കുന്ന 90 ശതമാനം കിണറുകളിലേയും വെള്ളം ശുദ്ധമല്ല, Pvc pipe ഉപയോഗിച്ച് ഫിൽറ്റർ സ്വന്തമായി നിർമ്മിക്കാം അല്പം മെനക്കെടാൻ തയ്യാറായാൽ

Shan Tirur
Shan Tirur

Civil Engineer | Malappuram

പാടം അടുത്ത് ഉള്ള എല്ലാ സ്ഥലത്തും ഉള്ള problem ആണ്‌. water filter വെക്കാം. അതാണ് എല്ലാവരും ചെയ്യാറുള്ളത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store