hamburger
refi rebi

refi rebi

Home Owner | Malappuram, Kerala

granite flooring use cheyunadil prblm undoo polinjhu porunund enn kett angane varumbo solution undo
likes
3
comments
3

Comments


CrossBow  Developers
CrossBow Developers

Contractor | Thrissur

Granite പൊളിഞ്ഞു പോരുന്നത് crack ഉള്ള മെറ്റീരിയൽ ഉപയോഗിച്ചത് കൊണ്ട് മാത്രമാണ്.. ഗ്രാനൈറ്റ് ന്റെ യെതാർത്ഥ പ്രശ്നങ്ങൾ കളർ പോകുക.. ചിപ്പിങ് ചെയ്തപോലെ കുഴികളായി വരിക എന്നിങ്ങനെ ഉള്ള സ്ഥിരം പ്രോബ്ലം ഒരിക്കലും മാറ്റാൻ പറ്റാത്ത issue ആണ്.. flooring എപ്പോഴും life long നല്ല മാർബിൾ ഉപയോഗിക്കുന്നതാണ് നല്ലത്.. കൂടുതൽ അറിയാൻ താല്പര്യം ഉണ്ടെങ്കിൽ ബന്ധപ്പെടാം +91 9656 311 151 👍😊

Lakshya  Builders
Lakshya Builders

Contractor | Thiruvananthapuram

Buy goodvquality granite frim reputed suppliers.

Adam K J
Adam K J

Civil Engineer | Ernakulam

No problem for using it...Polinju povukayo cracks varukayo cheythal graniteinte same color il ulla epoxy use cheyth fix cheythal mathi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store