ടൈൽസ്... അത് നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ചെയ്യാം
ഗ്രാനൈറ്റ് ഇഷ്ടപെടുന്ന കളർ അനുസരിച്ചു തീരുമാനിക്കാം..
പക്ഷേ life long / long lasting.. Permanent flooring ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ വേറെ ഒന്നും നോക്കണ്ട..
നല്ല മാർബിൾ വാങ്ങി ഇട്ടോളൂ.. ഗുണവും / വിലയും കൂടാതെ.. എത്ര വേണമെങ്കിലും re polish ചെയ്ത് പുതുക്കാം.... 😍👍..
So better option is Marble flooring 😍
Tell your requirement properly. Is that for flooring or countertops.If it is for countertops better go with granite dark shades.Tiles will be cheaper....Granite is natural and tiles are artificial so think about that's aspects too
CrossBow Developers
Contractor | Thrissur
ടൈൽസ്... അത് നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ചെയ്യാം ഗ്രാനൈറ്റ് ഇഷ്ടപെടുന്ന കളർ അനുസരിച്ചു തീരുമാനിക്കാം.. പക്ഷേ life long / long lasting.. Permanent flooring ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ വേറെ ഒന്നും നോക്കണ്ട.. നല്ല മാർബിൾ വാങ്ങി ഇട്ടോളൂ.. ഗുണവും / വിലയും കൂടാതെ.. എത്ര വേണമെങ്കിലും re polish ചെയ്ത് പുതുക്കാം.... 😍👍.. So better option is Marble flooring 😍
Skywood interiors -Thiruvalla
Interior Designer | Alappuzha
granite
shameem km
Interior Designer | Malappuram
Tell your requirement properly. Is that for flooring or countertops.If it is for countertops better go with granite dark shades.Tiles will be cheaper....Granite is natural and tiles are artificial so think about that's aspects too
Ashraf mpm
Flooring | Malappuram
ഓരോന്നിനും ഗുണവും ദോശവും ഉണ്ട്
structural engineer
Civil Engineer | Kollam
granite
dk Laterite cladding
Flooring | Malappuram
ഗ്രാനൈറ്റ്
Vasudevan k
Civil Engineer | Malappuram
ഗ്രാനൈറ്റ് ഒരു ലൈഫ് ലോങ്ങ് ഫ്ളോറിങ് ആണെന്ന് തന്നെ പറയാം. ടൈൽസ് ആണെങ്കിൽ ഒരുപാടു കളർ ഡിസൈനുകൾ കിട്ടും.
Anvar Basheer
Flooring | Kottayam
tiles
chelliah cholappally
Flooring | Ernakulam
that depends upon ur budjet
Faisal carpenter
Home Owner | Malappuram
marble