hamburger
Anjana John

Anjana John

Home Owner | Ernakulam, Kerala

traditional style nu pattiye flooring suggest cheyaamo, how about terracotta tiles or granite flooring
likes
2
comments
8

Comments


MONTANA  LANDSCAPE
MONTANA LANDSCAPE

Service Provider | Kozhikode

devan achari devan achari
devan achari devan achari

Interior Designer | Malappuram

ടെറക്കോട്ട ടൈൽ ത്രിശൂർ മാളയിൽ ഒരു കമ്പനി ഉണ്ട് നല്ല പ്രൊഡക്ട് ആണ് . വില കുറവാണു അല്ലെങ്കിൽ.മലേഷ്യൻ imported വില കൂടും

devan achari devan achari
devan achari devan achari

Interior Designer | Malappuram

ജൈസൽ മിറർ കിട്ടും. കോസ്റ്റ് ആവും. കോട്ട സ്റ്റോൺ ഡാർക്ക്‌ കളർ ആണ് . ഒരു കളർ കിട്ടുകയുള്ളു. റേറ്റ് നോക്കി ഫ്ലോർ . ചെയ്യരുത് . റേറ്റ് താവുന്നതാനൂസരിച്ചു ക്വാളിറ്റി കുറയും . നല്ല ഡിസൈൻ ടൈൽ കിട്ടും ഡിസൈൻ ചെയ്തു വിരിച്ചാൽ ഫ്ലോർ കാണാൻ ഭംഗി ഉണ്ടാവും . കോട്ട സ്റ്റോൺ കളറിൽ ടൈൽ കിട്ടും. കിച്ചണിൽ ഇന്ത്യൻ മാർബിൾ ആണ് നല്ലത്

mericon designers
mericon designers

Water Proofing | Wayanad

wooden floor

wooden floor
Anjana John
Anjana John

Home Owner | Ernakulam

kotta stone, shades alpam dark alle, variety available aano

Anjana John
Anjana John

Home Owner | Ernakulam

jaisalmer, ivide available aano, adinte maintenance and expenses feasible aano

devan achari devan achari
devan achari devan achari

Interior Designer | Malappuram

kotta stone. athamkudi tiles. jaisalmiror.

vipin  vijayan
vipin vijayan

Contractor | Ernakulam

Tile quotation Tile 60* 60- 20 Tile 60*120,80*120- 22 Grante work - 50 Grante single grew running foot- 50 Tile grew running feet -30 Apoxy sqt -12 Scretting,staircase measure running feet Design work additional charge

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store