അല്ല . എക്സ്റ്റിരിയർ പെയ്ന്റിൽ എല്ലാം തന്നെ ഫാക്ടറി നിന്ന് തന്നെ ഫംഗൽ പ്രൊട്ക്ഷൻ കെമിക്കൽ ചേർന്ന് തന്നെയാണ് വരുന്നത്. കൂടുതൽ പ്രൊട്ടക്ഷൻ വേണ്ടി നിങ്ങൾക് ചുവർ പെയ്ന്റ് ചെയ്യുന്നതിന് മുൻപായ് ഒരു കോട്ട് ഡോ: ഫിക്സിറ്റ് റുഫ് സീൽ എന്ന പ്രോഡക്ട് യൂസ് ചെയ്യാവുന്നതാണ്.
vishnu naaraayanan വിച്ചു
Painting Works | Thiruvananthapuram

Unni Kannan
Painting Works | Thiruvananthapuram
ഒരു കോട്ട് റൂഫ് കോട്ട് അടിച്ചതിത് ശേഷം പെയിന്റ ചെയ്യുന്നതാണ് ബറ്റർ
Heart Art
Painting Works | Kozhikode
pls inbox check ചെയ്യൂ 👉
PONNAMBALAM Mani
Water Proofing | Kozhikode
please ask for functional paint. please feel free to call me.
creative builders
Contractor | Kollam
dr fixit ano ?