hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

House automation എന്നാൽ എന്തൊക്കെയാണ്. അതിനേ കുറിച്ചൊന്നു പറയാമോ ?
likes
2
comments
5

Comments


next controls india
next controls india

Home Automation | Kozhikode

Home automation എന്നാൽ നമ്മുടെ വീട് ലോകത്തിൽ എവിടെ വെച്ചും കണ്ട്രോൾ ചെയ്യാം.. വീടിന്റെ ഗേറ്റ്, ലൈറ്റ്സ്, ക്യാമറ, ac, fan, മറ്റു സെക്യൂരിറ്റി സിസ്റ്റം, ഫ്രിഡ്ജ് വാഷിംഗ്‌ മെഷീൻ, കർട്ടൻ ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകാരണങ്ങളും ഫോണിൽ കൂടയോ.. വോയ്‌സിൽ കൂടയോ എവിടെ വെച്ചും control ചെയ്യാൻ പറ്റും..നമ്മുടെ സമയം, എലെക്ട്രിസിറ്റി എന്നിവ ഹോം ഓട്ടോമാഷനിലൂടെ ലാബികാൻ സാധിക്കുന്നു...

Hisham  ahmed
Hisham ahmed

Home Automation | Kozhikode

Home automation എന്നാൽ നമ്മുടെ വീട് ലോകത്തിൽ എവിടെ വെച്ചും control ചെയ്യാം.. വീടിന്റെ light,fan,ac,remotes gas leakage , curtains ഉൾപ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകാരണങ്ങളും ഫോണിൽ കൂടയോ.. വോയ്‌സിൽ കൂടയോ ലോകത്തിന്റെ എവിടെ വെച്ചും control ചെയ്യാൻ പറ്റും...

Shihab  Padathodi
Shihab Padathodi

Home Automation | Kozhikode

mobile phone ഉപയോഗിച്ച് നമ്മുടെ വീട്ടിലെ ഒട്ടുമിക്ക electronic ഉപകരണങ്ങളും control ചെയ്യുന്നതിനെയാണ് home automation

unique  contractors
unique contractors

Contractor | Kollam

home fully automatic

unique  contractors
unique contractors

Contractor | Kollam

unique

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store