Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Mithun Kumar
Home Owner | Kannur, Kerala
കണ്ണൂർ ജില്ലയിലെ തേക്ക്, ചെറുതേക്ക്, കരിമരുത് ഇതിന്റെ cubic feet വില പറയാമോ?
0
0
More like this
Sudhin Sudhi
Civil Engineer
കരിങ്കല്ല് ഫൌണ്ടേഷൻ (DR work) cubic feet പണിക്കൂലിയും മെറ്റീരിയലും അടക്കമുള്ളതും പണിക്കൂലി മാത്രമുള്ള റേറ്റും എത്രയാണ്? സ്ഥലം മലപ്പുറം ജില്ലയിലെ ചേളാരി. contact:8089374796
Noushad Muhammad
Home Owner
കണ്ണൂർ ജില്ലയിലെ കൂടാളിയിൽ കരിങ്കല്ല് പണിക്കാരെ ആവശ്യമുണ്ട്.
Abhijith satheesan ck
Civil Engineer
കണ്ണൂർ ജില്ലയിൽ നാടൻ ഇരുൾ ഉണ്ടേൽ 50 cubic വേണം ( 160 kol) please contact : 8113049858
Raheela Beevi
Home Owner
താരതമ്യേന വില കുറഞ്ഞ ഈട് നിൽക്കുന്ന നല്ല എമൾഷൻ പെയിൻറ് കമ്പനികൾ ഏതാണെന്ന് പറയാമോ?.
sha meed
Interior Designer
ഈ material എവിടെ കിട്ടും? വില എത്രയാകും. 170 square feet ആവശ്യമുണ്ട്.
Remesan EB
Carpenter
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഭാഗത്ത് ആശാരി പണിക്കാരെ ആവശ്യമുണ്ട് വിളിക്കുക.9496480531
Rajesh Vikraman
Home Owner
what will be cost of Nilambur teak per cubic feet?
soorya unni
Home Owner
ഇരുമ്പ് ജനൽ കട്ടള വില എന്താ പറയാമോ
mr s
Home Owner
പ്ലാസ്റ്ററിങ് ഏതു സിമന്റ് നല്ലത്...25-30 പാക്ക് സിമെന്റ് വേണം..ഇപ്പോൾ വില? കണ്ണൂർ ഡിസ്ട്രിക്ട് സ്ഥലം തലശ്ശേരി
vijesh thayyil
Home Owner
കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി ഭാഗത്ത് വീട് വെക്കുന്നതിനായി വെട്ടുകല്ല്(laterate stone),AAC Block.ഇവ രണ്ടിൽ ഏത് ഉപയോഗിച്ച് പണിയുന്നതാണ് വില കുറവ്. ഇതിൽ ഏത് നാണ് നല്ല ഈട്(ഗുണമേന്മ).
ranjith k p Parayullathil
Home Owner
wpc ബോർഡുകൾ, ഡോർ എന്നിവ ലഭിക്കുന്ന കോഴിക്കോട്, കണ്ണൂർ ജില്ലയിലെ സ്ഥാപനങ്ങളുടെ വിലാസം തരുമോ?
Gopinathan C
Home Owner
കിച്ചണും ബെഡ്റൂം അലമാരകളും ഫെറോ സ്ലാബിൽ ചെയ്യണമെന്നുണ്ട്.അത് ചെയ്തുകൊടുക്കുന്ന കണ്ണൂർ ജില്ലയിലെ സ്ഥാപനങ്ങളുടെ നമ്പർ വേണം.
ratheesh gk
Contractor
കണ്ണൂർ പയ്യനൂർ. playwood കുറഞ്ഞ റേറ്റിൽ ഏത് കടയിൽ കിട്ടും... ഒന്ന് പറയാമോ plz
Muhsin P
Home Owner
നാനോ വൈറ്റ്ന്റെ(G7-Import) പ്രതേകഥകൾ ടൈൽ പണിക്കാർ ആരേലും ഒന്നു പറയാമോ,ദോഷങ്ങളും? ചില ആളുകൾ നാനോ വൈറ്റ് എന്നു പറഞ്ഞു വെട്ടിഫൈഡ് ഡിജിറ്റൽ ടൈൽ വൈറ്റ് കൊടുത്തു(വില കുറവാണ്) ആളുകളെ പറ്റിക്കുന്നു!
Sujith Dubai
Home Owner
1313 square feet വീടിനു കോൺക്രീറ്റ് കൂലി ഏകദേശം എത്ര വരും ഒന്ന് പറയാമോ? ഇതിൽ ബെൽറ്റ്, ലിന്ഡല്, സൺഷെഡ്, സ്റ്റെയർകേസ്, 2 റൂമിൽ സിംഗിൾ ബർത്ത്, അടുക്കളയിൽ ഡബിൾ ബർത്ത് എന്നിവ ഉൾപ്പെടും. ആർക്കെങ്കിലും ഒന്ന് പറയാമോ
modern home docor docor
Service Provider
120 cubic feet 8 inch thickness ൽ 1:3:6 എന്ന ratio യിൽ concreat ചെയ്യാൻ എത്ര ചാക്ക് cement എത്ര unit മെറ്റൽ & മണൽ വരും അറിയുന്നവർ ഉണ്ടങ്കിൽ പറയാമോ
Febina Ahmed
Home Owner
ഇപ്പോൾ സിമെന്റ് വില എത്രയാണ്ന്ന് പറയാമോ?? ?.
Muhammed irfan Np
Home Owner
തേക്ക് കുബീക്കിന് എന്ത് വില വരും
Gopika Nair T
Interior Designer
ഇന്നത്തെ മെറ്റീരിയൽ കോക്കനട് ടൈൽസ് - തേങ്ങയുടെ ചിരട്ട ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പ്രത്യേക തരാം ടൈൽസ് ആണ് കോക്കനട് ടൈൽസ് - പ്രകൃതിയിൽ നിന്നും ഉണ്ടാക്കിയതിനാൽ ഇത് പരിസ്ഥിതിക്കു കേടു വരുത്തില്ല - ഇതിന്റെ വില തുടങ്ങുന്നത് 350 / sq ft
sarun saji
Home Owner
ഇതാണ് നമ്മടെ പുതിയ വീടിന്റെ പ്ലാൻ, ഇതിന്റെ sq feet കുറയ്ക്കാൻ നോക്കുകയാണ്. 2 bedromm, 1 or 2 bathroom. must ആണ്. right സൈഡിൽ 680 വരെ എടുക്കാം. ബാത്രൂം ആ സൈഡിൽ വരണം. പോർച് കാണിച്ചത് കടയുള്ള സ്ഥലമാണ്. left size ഉള്ള patent room മാറ്റി, porch&cortyard സെറ്റ് ചെയ്യാൻ ആഗ്രഹമുണ്ട്. വിലയേറിയ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു. max, 850- 900 sq feet
Join the Community to
start finding Ideas &
Professionals