hamburger
vijesh thayyil

vijesh thayyil

Home Owner | Kannur, Kerala

കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി ഭാഗത്ത് വീട് വെക്കുന്നതിനായി വെട്ടുകല്ല്(laterate stone),AAC Block.ഇവ രണ്ടിൽ ഏത് ഉപയോഗിച്ച് പണിയുന്നതാണ് വില കുറവ്. ഇതിൽ ഏത് നാണ് നല്ല ഈട്(ഗുണമേന്മ).
likes
4
comments
9

Comments


Tinu J
Tinu J

Civil Engineer | Ernakulam

കണ്ണൂർ ഭാഗത്ത് ഗുണമേന്മയുള്ള വെട്ടുകല്ലുകൾ ധാരാളം കിട്ടുവാനുള്ളതുകൊണ്ടുതന്നെ വെട്ടുകല്ലുകൾ വച്ച് പണിയുന്നത് തന്നെയായിരിക്കും നല്ലതും ചിലവ് കുറവും.

Jamsheer K K
Jamsheer K K

Architect | Kozhikode

laterite is the best choice. 👌

KSR JANATHA DEVELOPERS
KSR JANATHA DEVELOPERS

Contractor | Kannur

കല്യാശ്ശേരി ഇൽ നിന്ന് എടുക്കാം വെട്ടുകല്ല്. അവിടെ ഉള്ള society കെയർ ഓഫ് ഇൽ. ലാഭം അത് ആണ്. നിങ്ങൾക്.

prasad p k
prasad p k

Contractor | Kasaragod

laterite

Shan Tirur
Shan Tirur

Civil Engineer | Malappuram

വെട്ടുകല്ല് തന്നെ ആണ് നല്ലത്. ഗുണമെന്മ ആണല്ലോ ഒരു വീട് വെക്കുമ്പോ നമ്മൾ ഏറ്റവും കൂടുതൽ നോക്കുക. പിന്നെ വില നോക്കുകയാണെങ്കിൽ ആചാരങ്ങൾ ബ്ലോക്ക്‌ ആണ് വെട്ടുകല്ലിനെ അപേക്ഷിച്ചു കുറച്ചു കുറവ്. എന്നാലും അതൊരു കുറവ് അല്ല. ചെറിയ ഒരു differents ഒക്കെ വരുള്ളൂ.

ANIL T
ANIL T

Architect | Kozhikode

Laterate Stone, ൽ നിർമിക്കുന്നതാണ് വില കുറവ്.ACC Block ന് വില കൂടുതൽ ആണ്.Laterate ന് ആണ് നല്ല ഗുണമേമ.

sahad musthafa
sahad musthafa

Architect | Kannur

laterate stone aan eatavum nallathum eed nikknnathum . aac block old buildingil weight problem undenkl use cheyyunnthaan. cost effect kooduthal maatam onnum illa.

shaji ravindran
shaji ravindran

Contractor | Kannur

വെട്ടുകല്ല് ആണ് ഏറ്റവും നല്ലത്

Alano Homes  Kasaragod
Alano Homes Kasaragod

Contractor | Kasaragod

laterite or fly ash based interlocking bricks use.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store