Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Najeem Tk
Home Owner | Kannur, Kerala
കണ്ണൂർ ജില്ലയിൽ ലാൻഡ് സ്കേപിംഗ് വർക്ക് ചെയ്യുന്നവരുടെ details തരാമോ. landscaping ചെയ്യാൻ ഏത് stone ആണ് ബെസ്റ്റ്
1
1
Comments
nizar sha
Contractor | Kozhikode
Ur contact number please
More like this
bm interior
Interior Designer
കണ്ണൂർ ജില്ലയിൽ ഉള്ള ആശാരി യുണ്ടോ കൂടെ വർക്ക് ചെയ്യാൻ
bm interior
Interior Designer
കണ്ണൂർ ജില്ലയിൽ ആശാരിയേ ആവശ്യമുണ്ട് കൂടെ ജോലി ചെയ്യാൻ
vijesh thayyil
Home Owner
കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി ഭാഗത്ത് വീട് വെക്കുന്നതിനായി വെട്ടുകല്ല്(laterate stone),AAC Block.ഇവ രണ്ടിൽ ഏത് ഉപയോഗിച്ച് പണിയുന്നതാണ് വില കുറവ്. ഇതിൽ ഏത് നാണ് നല്ല ഈട്(ഗുണമേന്മ).
Nijil C
Home Owner
918 sqft ഒറ്റ നില വീട്, കണ്ണൂർ ജില്ലയിൽ( നാറാത്ത് ) തേക്കാൻ (സിമെൻ്റ് പ്ലാസ്റ്റർ) ഉണ്ട്.. കരാർ അടിസ്ഥാനത്തിൽ വർക്ക് എടുക്കാൻ ആരെങ്കിലും ഉണ്ടോ..
JINU Anto
Home Owner
wall putty ഏത് ബ്രാൻഡ് ആണ് നമ്മുടെ കാലാവസ്ഥ ക്കു നല്ലത് യൂസ് ചെയ്യാൻ ഏരിയ കൂടുതൽ കിട്ടുന്ന ബ്രാൻഡ്? മലപ്പുറം ജില്ല യിൽ പെയിന്റ് ഹോൾസെയിൽ വില യിൽ കിട്ടുന്ന കടയുണ്ടോ? ഉണ്ടകിൽ plz details
Sugesh P
Home Owner
കണ്ണൂർ ജില്ലയിൽ കിണർ work ചെയ്യുന്നവരുടെ contact number please..
shamseer u
Home Owner
കിച്ചൺ കബോർഡ് ചെയ്യാൻ ഏത് മെറ്റിരിയൽ ആണ് നല്ലത്... അലുമിനിയം? മൾട്ടി woud,?
shibily k
Home Owner
concrete ചെയ്യാൻ ഏത് സിമെന്റ് ബ്രാന്റ് ആണ് നല്ലത്.
Ibrahim Sidique
Home Owner
സിറ്റൗട്ടിലും ഡ്രോയിംഗ് റൂമിലും പാനലിന് വർക്ക് കൊടുക്കണം എന്ന് ആഗ്രഹമുണ്ട് .ഏത് മെറ്റീരിയൽ ആണ് കൂടുതൽ നല്ലതെന്ന് പറഞ്ഞു തരാമോ?
Yadukrishna S
Home Owner
എന്റെ വീടിന്റെ റൂഫ് ഷിംഗിൾസ് ചെയ്യാൻ ആഗ്രഹിക്കുന്നു. കാസർഗോഡ് ആണ് സ്ഥലം. ഷിംഗിൾസ് വിരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കാനുണ്ട്? ഏതാണ് നല്ല ബ്രാന്റ്? വില എങ്ങനെയാണ് ? വിലയേറിയ നിർദ്ദേശങ്ങളും, കാസറഗോഡ് ചെയ്യുന്നവരുടെ Details ഉം പ്രതീക്ഷിക്കുന്നു....🙂
ഷഹീർ പാലക്കൽ
Home Owner
ഇന്റീരിയർ ചെയ്യാൻ ഏത് ബ്രാൻഡ് പ്ലൈ ആണ് നല്ലത്.
bm interior
Interior Designer
കണ്ണൂർ ജില്ലയിൽ ആശാരിമാരെ ആവശ്യമുണ്ട് ഒന്നിച്ചു ജോലി ചെയ്യാൻ വേണ്ടിയാണേ
esh wwa
Home Owner
ബാൽക്കണി യുടെ ഹാൻഡ്റൈൽ ചെയ്യാൻ ഏത് മെറ്റീരിയൽ ആണ് നല്ലത്
Febina Ahmed
Home Owner
പ്ലംബിങ് വർക്ക് തുടങ്ങാൻ പോവുകയാണ്.PVC പൈപ്പിൻറെ ഏത് ഗേജ്ജ് ഉള്ള മെറ്റീരിയൽ ആണ് യൂസ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?. ?.
Abin Mp
Home Owner
കോഴിക്കോട് ജില്ലയിൽ കുന്ദമംഗലത്ത് ആണ് എൻ്റെ സ്ഥലം എൻ്റെ ഒടിട്ട വീടിൻ്റെ മുകളിൽ പൂച്ചപ്പുരയുടെ വർക്ക് ചെയ്യാൻ പരിചയ സമ്പന്നരായ വർക്കേഴ്സ് ആരേലും ഉണ്ടൊ?
Sudhi Kollayi
Home Owner
മെറ്റൽ +വുഡ് സ്റ്റയർകേസ് ചെയ്യുന്നവരുടെ നമ്പർ തരുമോ ... കണ്ണൂർ ജില്ലയിൽ പയ്യന്നരിൽ
Lijesh a Alakkat
Home Owner
വീടിന്റെ ഫസ്റ്റ് ഫ്ലോർ റ്റ്രസ്സ് ഓട് കൊണ്ട് ആണ് ഉണ്ടാക്കിയത് അതിനു സീലിങ് ചെയ്യാൻ ഏത് മെറ്റെരിയൽ ആണ് നല്ലത്
Nijil C
Home Owner
918 sqft ഒറ്റ നില വീട്, കണ്ണൂർ ജില്ലയിൽ( നാറാത്ത് ) തേക്കാൻ (സിമെൻ്റ് പ്ലാസ്റ്റർ) ഉണ്ട്.. കരാർ അടിസ്ഥാനത്തിൽ വർക്ക് എടുക്കാൻ ആരെങ്കിലും ഉണ്ടോ..
Summayya basheer
Home Owner
സിറ്റൗട്ടിലും ഡ്രോയിംഗ് റൂമിലും പാനലിന് വർക്ക് കൊടുക്കണം എന്ന് ആഗ്രഹമുണ്ട് .ഏത് മെറ്റീരിയൽ ആണ് കൂടുതൽ നല്ലതെന്ന് പറഞ്ഞു തരാമോ?. ?
rub s
Home Owner
അലുമിനിയം ACP ഷീറ്റിൽ 1. wardrobe ന്റെ door (തട്ട് ഫെർറോസിമെന്റ് വെച്ച് ചെയ്തതാണ്- വീതി 180 cm) 2. ഫെർറോസമെന്റ് ടേബിളിന്റെ side and ടോപ്പ് ( വീതി 120 cm) + ടേബിളിന്റെ മുകളിൽ ബുക് വെക്കുന്ന തട്ട് 3. ഡ്രസിങ് യൂണിറ്റ്. 【താഴെ ചിത്രം നോക്കിയാൽ കാര്യങ്ങൾ മനസ്സിലാകും എന്ന് കരുതുന്നു. ഈ വർക്ക് ചെയ്യാൻ താൽപ്പര്യം ഉള്ളവർ ഏകദേശ റേറ്റ് അറിയിക്കുക. മലപ്പുറം ജില്ലയിൽ വള്ളുവമ്പ്രം ആണ് സ്ഥലം.
Join the Community to
start finding Ideas &
Professionals
nizar sha
Contractor | Kozhikode
Ur contact number please