Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sinija Jineesh
Home Owner | Kozhikode, Kerala
₹50 per sqft
Labour Only
2100sqft വീട് gipsam സീലിംഗ് ചെയ്യാൻ എത്ര cost ആവും,,
0
0
More like this
ARUN VIKAS K
Home Owner
ഓടിട്ട വീടിനു സീലിംഗ് ചെയ്യാൻ ഏതാണ് നല്ലതു,നിലവിൽ അലുമിനിയം ഫാബ്രിക്കേഷൻ സീലിംഗ് ആണ് അത് ഇട്ടിട്ട് 7 വർഷം ആയി ഇപ്പോൾ സീലിംഗ് bend ആയി വീഴാൻ തുടങ്ങി.
₹80 - ₹150
Labour Only
ARUN VIKAS K
Home Owner
6.75 സെന്റ് സ്ഥലത്തു 800 square ഫീറ്റിൽ ഒരു വീട് വാർത്തിടാൻ എത്ര രൂപ ആവും?കരിങ്കല്ല് കെട്ടി സിമന്റ് കട്ടയിൽ പണിതു വാർക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിനു മാത്രം എത്ര രൂപ ചിലവ് വരും
₹5 - ₹6
Labour Only
fasil fasil
Home Owner
ഹായ്, ഞങ്ങളുടെ ഒരു 980sqft വീട് ഇപ്പൊ ജിപ്സം സീലിംഗ് വരെ ചെയ്തു. ഇനിയുള്ളത് ഫ്ളോറിങ് ആണ്. ബാക്കി ഉള്ള ഫുൾ ഫിനിഷിങ് വർക്ക് installment ആയിട്ട് ചെയ്തു തരുന്നവർ ഉണ്ടോ..??
Praseetha praseetha
Home Owner
പഴയ വീട് പുതുക്കി പണിയാൻ എത്ര ചിലവ് വരും എന്ന് അറിയണം
Ranjith S
Service Provider
എന്റെ വീട് ചെയ്യാൻ ആണ്. പ്ലാൻ ആൾറെഡി ചെയ്തിട്ടുണ്ട് അത് എക്സിക്യൂട്ട് ചെയ്യാൻ ഉള്ള ആളെയാണ് നോക്കുന്നത്. എല്ലാ വർക്കും ചെയ്യണം താല്പര്യം ഉള്ളവർ എന്നെ വിളിക്കുക 7012165352
Sinija Jineesh
Home Owner
മോഡുലാർ കിച്ചെൻ ചെയ്യാൻ ബഡ്ജറ്റ് എത്ര ആവും ( 330*370)
₹50,000 per sqft
Labour Only
Shaju Kokot
Home Owner
എനിക്ക് ഒരു ചെറിയ വീടിന്റെ പ്ലാനും. അത് ഏകദേശം എത്ര ബഡ്ജറ്റിൽ ആവും എന്നുള്ളതാണ് അറിയേണ്ടത്
₹800,000
Labour Only
ADHIS FAB 9744868053
Interior Designer
കർണാടക കൂർഗിൽ പുതുതായി പണി കഴിഞ്ഞ റിസോർട്ടിന് ജിപ്സം സീലിംഗ് വർക്ക് ചെയ്യാൻ താൽപര്യമുള്ളവർ നിങ്ങൾ ചെയ്ത വർക്കിന്റെ ഫോട്ടോ സ്ക്വയർ ഫീറ്റ് റേറ്റ് എന്നിവ വാട്ട്സ് ആപ്പ് നമ്പറിൽ അയച്ചു തരിക Approximate square feet 4000- 4500 ദയവായി ഫോൺ വിളിച്ചു ബുദ്ധിമുട്ടിക്കരുത്
₹65
Labour Only
vengalath sidharthan
Home Owner
വീട് പണിക്ക് പടവും പ്ലാസ്റ്ററിങ്ങും ചെയ്യാൻ workers നെ ആവശ്യമുണ്ട്
₹1,100 per day
Labour Only
anil r
Service Provider
1500-1700 sq feet 3bhk വീട് വയ്ക്കാൻ ഒറ്റപ്പാലം ഏരിയ rate എത്ര വരും
താര നായർ
Home Owner
3Bk, 2 bathroom,hall, kitchen,sit out also, total 1100sqt, വെട്ടുകല്ല് വച്ചാണ് കെട്ടേണ്ടത്, traditional house, എത്ര cost ആകും
Abuus Mohd
Home Owner
ഒരു വീട് വെക്കണം എന്ന് ആഗ്രഹം ഉണ്ട് . പഴയ ഓടിട്ട വീട് congrete ചെയ്ത് 3 ബെഡ്റൂം കൂടി ചെയ്യണം . മൊത്തം എത്ര ചെലവ് വരും. പണം installment വ്യവസ്ഥയിൽ ചെയ്യാൻ വല്ല വകുപ്പ് ഉണ്ടാകുമോ
₹1,000 per sqft
Labour Only
Dilshad Dk
Home Owner
ഇതാണ് എന്റെ വീട് ഇതൊന്നു റിനോവേഷൻ ചെയ്യാൻ താല്പര്യം ഉണ്ട് എങ്ങനെ ചിലവ് കുറച്ചു നല്ല രീതിയിൽ ചെയ്യാൻ കഴിയും...
Sijo Sunny
Home Owner
പഴയ വീട് renovation ചെയ്യാൻ ആഗ്രഹിക്കുന്നു നല്ല ഡിസൈൻസ് ചെയ്തു തരാമോ
Sadanandan KP
Home Owner
വീട് വാർപ് കഴിഞ്ഞു, ബാക്കി വർക്ക് EMI ചെയ്യുവാൻ കഴിയുമോ 1550sft ഗ്രവുണ്ട്ഫ്ലോർ എത്ര ബാഡ്ജറ്റ് വരും,
deepak
Home Owner
ഒരു 3 സെന്റ് സ്ഥലത്ത് നല്ലൊരു വീട് വെക്കണം അതിന്റെ പ്ലാൻ ഉണ്ടാകുമോ ഏകദേശം എത്ര ബഡ്ജറ്റ് ആവും
Kunju Mk
Painting Works
1000 Sqrfeet gypsum pllaster ചെയ്യാൻ മെറ്റീരിയൽ ഉൾപ്പെടെ എത്ര Amount ആകും
feos hnf
Home Owner
ഇപ്പോൾ പ്ലംബിംഗും വയറിങ്ങും നടന്നുകൊണ്ടിരിക്കുകയാണ് അത് ഇൻസൈഡും ഔട്ട്സൈഡും പ്ലാസ്റ്റർ ചെയ്യണം സീലിംഗ് വർക്ക് ചെയ്യണം ഔട്ട് സൈഡ് സിമൻറ് ചെയ്യണംജിപ്സം ചെയ്യണം രണ്ട് നിലയിലും ആയി 2500 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ്
Nitin chandran
Home Owner
1200 squarefit വീട് പണിയണം എത്ര രൂപ വരും ഇപ്പോഴത്തെ മെറ്റീരിയൽ വിലയുടെ അടിസ്ഥാനത്തിൽ
Volvo Dot vlope
Home Owner
800 സ്ക്വാഡ് വീട് നിർമിക്കാൻ എത്ര ചെലവ് വരും.... location കൊണ്ടോട്ടി... pls your condct number..
Join the Community to
start finding Ideas &
Professionals