Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sijo Sunny
Home Owner | Kannur, Kerala
പഴയ വീട് renovation ചെയ്യാൻ ആഗ്രഹിക്കുന്നു നല്ല ഡിസൈൻസ് ചെയ്തു തരാമോ
0
0
More like this
sajjjad pc
Home Owner
എന്റെ വീടിന്റെ മുകളിൽ എടുക്കണം പഴയ വീട് ആണ്. കുറച്ചു വീതിക്കുട്ടി മുകളിൽ എടുക്കണം അതിന് നല്ല ഒരു പ്ലാൻ തയ്യാർ ആകൻ ഹെല്പ് ചെയ്യാൻ പറ്റുമോ
Abin Thomas
Home Owner
ഒരു minimalist design 4 bhk വീട് , low budgetൻ്റെ എല്ലാ സാധ്യതകളും include ചെയ്തുകൊണ്ട്. construction timeൽ supervision ചെയ്യാൻ ഞാൻ സ്ഥലത്ത് കാണില്ല അതുകൊണ്ട് വിശ്വസിച്ച് work ഏൽപ്പിച്ച് കൊടുക്കാൻ പറ്റുന്ന ഒരു teamനെ വേണം. Details discuss ചെയ്യാൻ ആഗ്രഹിക്കുന്നു. Please contact.
₹3,000,000
Labour Only
RAMACHANDRAN PK
Home Owner
വടകര, മണിയൂർ (കറുവാഞ്ചേരി) എന്ന സ്ഥലത്ത് എനിക്ക് കുറഞ്ഞ ചെലവിൽ ഒരു വീട് പണിയണം, ഞാൻ എന്റെ അടുത്തുള്ള കരാറുകാരനെ തിരയുകയാണ്. എന്റെ ബജറ്റ് 16.5 ലക്ഷം ആണ് കാരണം പഴയ വീട് പൊളിക്കുമ്പോൾ നല്ല നിലവാരമുള്ള തടി ബീമുകളുടെ ശേഖരം എന്റെ പക്കലുണ്ട്. എല്ലാ വിൻഡോകളും എം.എസ്. ഫാബ്രിക്കേറ്റഡ്, യുപിവിസി ഷട്ടറുകൾ. താൽപ്പര്യമുണ്ടെങ്കിൽ ദയവായി whats app me 9448568868
₹1,400,000 - ₹1,650,000
Labour Only
Join the Community to
start finding Ideas &
Professionals