INTEGRAL WATERPROOFING /ADMIXTURE ആണ് ചേർക്കേണ്ടത്. Fosroc, MYK, SIKA, BASF പോലുള്ള കമ്പനികളുടെ ഗുണനിലവാരം ഉള്ളത് ഉപയോഗിക്കും. ഇത് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
Corrosion Resistant :- അത് പോലെ fosroc എന്ന UK കമ്പനിയുടെ കോൺപ്ലാസ്റ്റ് WL എക്സ്ട്രാ എന്ന ആഡ്മിക്സ്ച്ചർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ മറ്റു കമ്പനികൾക്കില്ലാത്ത കോൺക്രീറ്റ്നുള്ളിലെ കമ്പികൾ തുരുമ്പ് പിടിക്കാതെയും (Corrosion resistant ) പ്രൊട്ടക്ഷൻ ചെയ്യുന്നു...
Cohesive Mix :- കോൺക്രീറ്റ് നന്നായി ഒഴുകി എല്ലായിടത്തും എത്തി സ്റ്റീലിനോട് ഒട്ടിപിടിക്കുവാൻ ആഡ്മിക്സ്ച്ചർ സഹായിക്കുന്നു.
High Strength :- ആഡ്മിക്സ്ച്ചർ ഉപയോഗിക്കുമ്പോൾ അത് സിമെന്റിനെ വിഘടിച്ചു ഹൈഡ്രഷൻ കൂട്ടുന്നു... തന്മൂലം കോൺക്രീറ്റ് സ്ട്രൻക്ത് കൂടുന്നു...
Increase of Concrete durability :-
ആഡ്മിക്സ്ച്ചർ ഉപയോഗിക്കുമ്പോൾ കോൺക്രീറ്റ് സ്ട്രക്ക്ച്ചറിന്റെ ലൈഫ് കൂട്ടുവാൻ സഹായിക്കുന്നു...
ഇവിടെയും നമ്മുക്ക് വിചാരിച്ച റിസൾട്ട് കിട്ടണം എന്നുണ്ടെങ്കിൽ കമ്പനി പറഞ്ഞതു പോലെ DATA ഷീറ്റ് നോക്കി പ്രോഡക്റ്റ് മിക്സ് ചെയ്യണം...
മുകളിൽ പറഞ്ഞ പല കാര്യങ്ങളും
Fosroc എന്ന കമ്പനിയുടെ പ്രോഡക്റ്റിനെ മാനധ്വണ്ടമാക്കിയാണ്. കമ്പനി മാറുമ്പോൾ ക്വാളിറ്റി, ഉപഭോഗം വിത്യസ്തമായിരിക്കും.. ഏത് കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങുകയാണെങ്കിലും അവരുടെ Data ഷീറ്റ് പ്രകാരം മാത്രം മിക്സ് ചെയ്യുവാൻ ശ്രദ്ധിക്കുക .
When ever you add any admixture in concrete it will loose strength . But if you have any plans to install truss over your roof slab then you don't need to add any admixture.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
INTEGRAL WATERPROOFING /ADMIXTURE ആണ് ചേർക്കേണ്ടത്. Fosroc, MYK, SIKA, BASF പോലുള്ള കമ്പനികളുടെ ഗുണനിലവാരം ഉള്ളത് ഉപയോഗിക്കും. ഇത് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ Corrosion Resistant :- അത് പോലെ fosroc എന്ന UK കമ്പനിയുടെ കോൺപ്ലാസ്റ്റ് WL എക്സ്ട്രാ എന്ന ആഡ്മിക്സ്ച്ചർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ മറ്റു കമ്പനികൾക്കില്ലാത്ത കോൺക്രീറ്റ്നുള്ളിലെ കമ്പികൾ തുരുമ്പ് പിടിക്കാതെയും (Corrosion resistant ) പ്രൊട്ടക്ഷൻ ചെയ്യുന്നു... Cohesive Mix :- കോൺക്രീറ്റ് നന്നായി ഒഴുകി എല്ലായിടത്തും എത്തി സ്റ്റീലിനോട് ഒട്ടിപിടിക്കുവാൻ ആഡ്മിക്സ്ച്ചർ സഹായിക്കുന്നു. High Strength :- ആഡ്മിക്സ്ച്ചർ ഉപയോഗിക്കുമ്പോൾ അത് സിമെന്റിനെ വിഘടിച്ചു ഹൈഡ്രഷൻ കൂട്ടുന്നു... തന്മൂലം കോൺക്രീറ്റ് സ്ട്രൻക്ത് കൂടുന്നു... Increase of Concrete durability :- ആഡ്മിക്സ്ച്ചർ ഉപയോഗിക്കുമ്പോൾ കോൺക്രീറ്റ് സ്ട്രക്ക്ച്ചറിന്റെ ലൈഫ് കൂട്ടുവാൻ സഹായിക്കുന്നു... ഇവിടെയും നമ്മുക്ക് വിചാരിച്ച റിസൾട്ട് കിട്ടണം എന്നുണ്ടെങ്കിൽ കമ്പനി പറഞ്ഞതു പോലെ DATA ഷീറ്റ് നോക്കി പ്രോഡക്റ്റ് മിക്സ് ചെയ്യണം... മുകളിൽ പറഞ്ഞ പല കാര്യങ്ങളും Fosroc എന്ന കമ്പനിയുടെ പ്രോഡക്റ്റിനെ മാനധ്വണ്ടമാക്കിയാണ്. കമ്പനി മാറുമ്പോൾ ക്വാളിറ്റി, ഉപഭോഗം വിത്യസ്തമായിരിക്കും.. ഏത് കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങുകയാണെങ്കിലും അവരുടെ Data ഷീറ്റ് പ്രകാരം മാത്രം മിക്സ് ചെയ്യുവാൻ ശ്രദ്ധിക്കുക .
Alex Varughese
Civil Engineer | Sydney
When ever you add any admixture in concrete it will loose strength . But if you have any plans to install truss over your roof slab then you don't need to add any admixture.
Roy Kurian
Civil Engineer | Thiruvananthapuram
FOSROC കമ്പനിയുടെ material വളരെ നല്ലതാണ് . Gulf countries ൽ ഏറ്റവും പ്രചാരത്തിലുള്ളവയാണ് . ഇവിടെയും കഴിഞ്ഞ 4 - 5 വർഷമായി ഞാൻ അവയാണ് ഉപയോഗിയ്ക്കുന്നത്.
Mini Pramod
Civil Engineer | Bengaluru
penetron waterproofing compound is the best present available material