Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Gokul Akhil
Home Owner | Malappuram, Kerala
എനർജി എഫിഷൻ ഫാനുകൾക്ക് മാർക്കറ്റിൽ ഇപ്പോൾ എത്രയാണ് റേറ്റുകൾ? . ?
0
1
Comments
Alex Varughese
Civil Engineer | Sydney
3000above in online
More like this
Arun K A
Home Owner
വയറിംഗ് പ്ലബിംഗ് പണികൂലി കരാറിനാണെങ്കിൽ ഇപ്പോൾ എത്രയാണ് എന്ന് ഒന്ന് പറഞ്ഞു തരാമോ. തൃശൂർ ആണ് സ്ഥലം
Muhamed Ashraf
Contractor
ഇപ്പോൾ ചുമര് പ്ലെയിൻ തേപ്പിന് sqft എത്രയാണ് റേറ്റ്??
Praveen R Nair
Home Owner
വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ട് വരാൻ എന്തെല്ലാം ചെയാം?
SHIHAB. K .Kuzhimanna
Home Owner
എത്രയാണ് വില
Salam Teecee
Electric Works
മെയിൻ സ്ലാബിന്റെ തിക്നസ് എത്രയാണ് വേണ്ടത് കമ്പികളുടെ തിക്ക്നെസ്സ് എത്രയാണ് വേണ്ടത്
Joshy edavana
Home Owner
ceiling അടിക്കാൻ ഉദ്ദേശിക്കുന്ന വീടിനു room height എത്ര കൊടുക്കണം? RCC flat സ്ലാബ്മാത്രം contract കൊടുക്കുമ്പോൾ sft rate ഇപ്പോൾ എത്രയാണ്. ജില്ല തൃശ്ശൂർ
Safna Aziz
Home Owner
ഒരു ലോഡ് മണ്ണിൻ ഇപ്പോൾ മലപ്പുറം റേറ്റ് എത്രയാണ്?
Ramla B
Home Owner
മാർക്കറ്റിൽ കിട്ടുന്ന കർട്ടൻ മെറ്റീരിയൽ ഏതൊക്കെ ആണ് ?
Sreekumar Sankar
Home Owner
Ultratech Readiplast, Sarwin Plast തുടങ്ങിയ ചില ready mix wall plasterകൾ മാർക്കറ്റിൽ കാണുന്നുണ്ടല്ലോ ഇത് എല്ലാം എങ്ങനെ ഇണ്ട് ?
manoj tb
Carpenter
കബോർഡ് ലേബർ സ്ക്വയർ ഫിറ്റ് എത്രയാണ്?
Dijin D
Home Owner
സ്റ്റൈൻലെസ്സ് വാട്ടർ ടാങ്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?. ഇപ്പോൾ മാർക്കറ്റിൽ ഉള്ള നല്ല ബ്രാൻഡുകൾ ഏതൊക്കെയാണ് ?
krishnakumar TP
Home Owner
ഇപ്പോൾ electrical വർക്കും sqft rate ആയിരിക്കുന്നല്ലോ..1000 sqft ൽ എത്ര points ആണ് വരുക?.. ഒരു sqft rate എത്രയാണ്?
Fousiya Kabeer
Home Owner
മാർക്കറ്റിൽ കിട്ടുന്ന കർട്ടൻ മെറ്റീരിയൽ ഏതൊക്കെ ആണ് ?
prabi p
Home Owner
മോഡുലാർ അടുക്കളയുടെ ടോപ്പിങ്ങായി മാർക്കറ്റിൽ വത്യസ്ഥങ്ങളായ ഫുൾ ബോഡി ടൈൽസ് കാണുന്നു. ഇത് ഉപയോഗിക്കുന്നത് നല്ലതാണോ? എന്തേലും പാർശ്വ ഫലങ്ങൾ ഉണ്ടൊ?
babudas Ammu
Painting Works
റൂഫ് വർക്കിന് sqf എത്രയാണ് തൃശൂർ ഏരിയ
Muneer EC
Service Provider
ബിൽഡിംഗ് frontage ബോർഡ് വർക്ക് ചെയ്യാൻ സാദാരണ ACP ഉപയോഗിക്കാറുണ്ട് ഇപ്പോൾ വിവിധ തരാം ഷീറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ് ഇതിനെ കുറിച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
Mohammed Asif
Home Owner
വീട് structure വർക്ക് ഇപ്പോൾ കംപ്ലീറ്റ് ആയി ഇനി ഇലക്ട്രിക് പോയിൻസ് ഇടണം അതിനുവേണ്ടി ഫ്ലോറിങ് നിന്നും എത്രയാണ് ആണ് സ്വിച്ച് ബോർഡിൻറെ എൻറെ ഉയരം നൽകേണ്ടത്
Summayya basheer
Home Owner
ഇലക്ട്രീഷ്യൻസിൽ നിന്നും കോൺട്രാക്ടേഴ്സിൽ നിന്നും എനർജി എഫിഷൻഡ് ഫാനുകളെ കുറിച്ചുള്ള ഒരു ഒപ്പീനിയൻ വേണമായിരുന്നു. കസ്റ്റമേഴ്സിന് ഏത് ബ്രാൻഡ് ആണ് നിങ്ങൾ കൂടുതൽ സജസ്റ്റ് ചെയ്യുക? ?
Sumayya P
Home Owner
ജിപ്സം വർക്കിന് സ്ക്വയർഫീറ്റിന് എത്രയാണ്
Vaishakh Veliyolithazath
Home Owner
പാലക്കാട് ജില്ലയിൽ തേപ്പിന് sqft റേറ്റ് എത്രയാണ്
Join the Community to
start finding Ideas &
Professionals
Alex Varughese
Civil Engineer | Sydney
3000above in online