hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

BLDC ടെക്നോളജി ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന ഫാനുകൾക്ക് സാധാ ഫാനുകളെ അപേക്ഷിച്ച് എന്ത് മേന്മയാണ് കൂടുതലായിട്ടുള്ളത് ?. ?
likes
1
comments
1

Comments


sarin b p
sarin b p

Photographer | Kannur

power efficiency ആണ് main benifit. normal fan 60w or above power consumption വരുമ്പോൾ bldc fan 30 to 40 w ന് ഇടയിൽ ആണ് power consumption വരുന്നത്. dc motor ആയത് കൊണ്ട് തന്നെ hearing and noise issue ഉം കുറയും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store