Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shyba H
Home Owner | Thiruvananthapuram, Kerala
ഒരു ബേവിൻഡോ ചെയ്യാൻ നോർമൽ വിൻഡോയെ അപേക്ഷിച്ച് എത്ര റേറ്റ് വരു൦
1
0
More like this
Sugithkallu Sugithkallu
Building Supplies
ഒരു സ്റ്റാൻഡേർഡ് ഡോറിന് എത്ര qubic feet wood വേണം? 4അടി hight ഉള്ള നോർമൽ വിൻഡോക് എത്ര qubic feet wood വേണം? main ഡോറിന് എത്ര qubic feet വുഡ് വേണം? കൂപ്പു തേക്കിന് qubic അടി എത്ര റേറ്റ് ആണ്? നാടൻ തേകിനു qubic അടി എത്ര റേറ്റ് ആണ്? plzzz ഇതൊന്നു ആരെങ്കിലും പറഞ്ഞു തരുവോ....
Athirashafal diyan
Home Owner
squre feet ഇപ്പോൾ എത്ര റേറ്റ്
Romy K
Home Owner
Gpysm celing ചെയ്യുവാന് square feet എത്ര റേറ്റ്...., @kottayam
Manu KJ
Home Owner
ഹലോ ഫ്രണ്ട്സ്, 1900Sqft ൽ നോർമൽ elavation ഉള്ള വീടിന്റെ പ്ലാസ്റ്ററിങ് ചെയ്യാൻ ലേബർ മാത്രം Sqft നു എത്രയാവും നാട്ടിൽ ഉള്ള നോർമൽ റേറ്റ്? അന്വേഷിച്ചപ്പോൾ പലരും പല റേറ്റ് ആണ് പറയുന്നത് രണ്ട് റൂം സ്ലോപ് റൂഫ് ആണ്, മുകളിൽ ഒരു ലിവിങ് റൂം മാത്രമേ ഒള്ളു. എന്റെ സ്ഥലം കൊല്ലം...
Sunil kumar
Home Owner
എന്റെ വീടിന്റെ ഒരു 3d വരച്ചു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ. റേറ്റ് എത്ര ആകും. വീടിന്റെ കാര്യങ്ങൾക്ക് എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റുന്ന ആളുകൾ ഉണ്ടോ. ഉണ്ടേൽ contact ചെയ്യുക. whatsapp/ കാൾ - 9446858051/7012762527
OMANAKUTTAN CHIRAYIL
Home Owner
വീട് പണിയാൻ സംശയം ചോദിക്കുമ്പോൾ ആരും മറുപടി കറക്റ്റ് ആയി തരുന്നില്ല, ഓക്കേ, ഒരു വീട് പണിയുന്നതിന് sq feet എത്ര റേറ്റ്, ഈ റേറ്റ് തന്നെ ആണോ ഫിനിഷിങ് വരെയും അല്ലങ്കിൽ ഒരു വീട് കംപ്ലീറ്റ് തീർക്കാൻ എത്ര റേറ്റ് 9.8.4.7.7.2.5.7 0.9////////
Jasfin Binukumar
Home Owner
1000sqf ടൈൽ ഒട്ടിക്കാൻ എത്ര റേറ്റ് വരും
Sunil kumar
Home Owner
Steel doors/windows എത്ര റേറ്റ് വരും?? ഏതാണ് കൂടുതൽ നല്ലത്? ?
Pramod Mohan
Home Owner
1400 sqft വീട് പണിയാൻ ഇന്നത്തെ മെറ്റീരിയൽ കോസ്റ്റ് വെച്ച് എത്ര റേറ്റ് varum
John George
Home Owner
1800sqft വീടുവെക്കാൻ മഡ് ഇന്റർലോക്ക് എത്ര കട്ട വേണ്ടി വരും? എത്ര റേറ്റ് ആകും? അതേപോലെ ഈ കട്ട വച്ചു ചെയ്താൽ ഇലക്ടിക്കൽ വർക്ക് ഒക്കെ ചെയുന്നത് എങ്ങനെ ആണ്? പ്ലാസ്റ്റർ ചെയ്യാതെ ചെയ്യണം എന്നാണ് പ്ലാൻ..
ratheesh Ratheesh
Home Owner
എന്റെ വീട് ഓട് ഇട്ടതാണ് നീളം 29അടി വീതി 21യാണ് റൂഫ് ചെയ്യാൻ എത്ര റേറ്റ് ആകും
Paul Joseph
Home Owner
steel finished kitchen ചെയാൻ എത്ര റേറ്റ് aavum ?
Paul Joseph
Home Owner
Steel doors/windows എത്ര റേറ്റ് വരും?? ഏതാണ് കൂടുതൽ നല്ലത്?
Devi S
Home Owner
ഈ പ്ലാൻ അനുസരിച്ച് വീട് വെക്കുന്നതിന് എത്ര റേറ്റ് ആകും (1070 square feet )
Alan k
Home Owner
1440 sqft songle story പ്ലാനിൻ്റെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ എത്ര റേറ്റ് ആകും?? പ്ലാൻ കയിലുണ്ട് ബിൽഡിംഗ് പെർമിറ്റ് already എടുത്തിട്ടുള്ളത് ആണ് ഇനി എസ്റ്റിമേറ്റ് മാത്രം മതി
Jose Das
Home Owner
തിരുവനന്തപുരത്ത് 1350 sq. ft. വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നു. ചുടുകട്ട ഉപയോഗിച്ച് full finish ചെയ്യാൻ sq. ft. ന് എത്ര റേറ്റ് ആകും. അതുപോലെ plastering വരെയുള്ള structure ചെയ്യുന്നതിന് sq. ft. റേറ്റ് എത്ര വരും.
Arunkumar V S
Home Owner
ee plan വാർത്തു വരെ ഇടാൻ എത്ര റേറ്റ് ആവും
Perfect creative
Civil Engineer
ചുടുകട്ട വെച്ച് പണിതു എടുക്കുവാൻ ഇപ്പൊൾ എത്ര റേറ്റ് ഉണ്ട്...2000 or 2500 എത്ര രൂപയിൽ മുതലകും....
Sreejith S
Home Owner
1200 sqft 3BHK comtemporary വീട് നിർമിക്കാൻ എത്ര റേറ്റ് ആകും, interior ഉൾപ്പെടെ...Trivandrum mannadikonam location.
𝑽𝒊𝒏𝒐𝒅 𝒌𝒐𝒍𝒍𝒂𝒎 𝒑𝒂𝒓𝒂𝒗𝒐𝒐𝒓
Mason
കൊല്ലം മതിൽ പണിയ്ക്ക് ഒരു മീറ്റർ ചെയ്യുന്നതിനു എത്ര യാണ് ഇപ്പോഴത്തെ റേറ്റ്
Join the Community to
start finding Ideas &
Professionals