എല്ലാവരും മുറിയോട് ചേരുന്ന ഷെയ്പ് ദിർഘചതുരം ഭംഗി എന്ന് വിശ്വസിക്കുന്നു ചതുരത്തിന് പരിമിതികൾ ഉണ്ട് അതിന്റെ മൂലകളിൽ ഇരിക്കുവാൻ സാധിക്കുകയില്ലാ എന്നാൽ റൗണ്ട് ഷേയ്പ് പരിമിക്കിളേ ഇല്ല. 5 അടി റൗണ്ടുള്ള ഒരു ടേബിളിൽ 8 കസേരയിട്ട് സുഖാമായി ഇരിക്കാം തന്നെയുമല്ലാ എല്ലാവർക്കും എല്ലാവരുടെയും മുഖം പിടലി
തിരിക്കാതെ കാണുകയും സംസരിക്കുകയും ചെയ്യാം
Devasya Devasya nt
Carpenter | Kottayam
എല്ലാവരും മുറിയോട് ചേരുന്ന ഷെയ്പ് ദിർഘചതുരം ഭംഗി എന്ന് വിശ്വസിക്കുന്നു ചതുരത്തിന് പരിമിതികൾ ഉണ്ട് അതിന്റെ മൂലകളിൽ ഇരിക്കുവാൻ സാധിക്കുകയില്ലാ എന്നാൽ റൗണ്ട് ഷേയ്പ് പരിമിക്കിളേ ഇല്ല. 5 അടി റൗണ്ടുള്ള ഒരു ടേബിളിൽ 8 കസേരയിട്ട് സുഖാമായി ഇരിക്കാം തന്നെയുമല്ലാ എല്ലാവർക്കും എല്ലാവരുടെയും മുഖം പിടലി തിരിക്കാതെ കാണുകയും സംസരിക്കുകയും ചെയ്യാം
CYRIL RAPHAEL
Carpenter | Thrissur
6f×3f oval shayp dining tabile its good
Sajeev Raj
Contractor | Hyderabad
240 x 120 is ideal, as per the space availability you can decide
SUDHEESH ALPETTA
Carpenter | Malappuram
240*115
nadia faizal
Home Owner | Kannur
thanks
Ajesh Malu
Interior Designer | Thiruvananthapuram
എന്താണ് ചെയ്യണ്ടത്
Raj kumar
Carpenter | Kannur
8×4,feet
Sreenivasan Nanu
Contractor | Ernakulam
240*120