Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Thasleena Firos Thasleena
Home Owner | Kozhikode, Kerala
₹250,000 - ₹300,000
Labour Only
കുറഞ്ഞ ബജറ്റിൽ ഒരു വീട്
0
0
More like this
3മെമ്പർ ന് താമസിക്കാൻ എല്ലാ വർകുകളും തീർന്ന ചെറിയ ഒരു വീട്. ലോ ബജറ്റിൽ.
₹350,000 - ₹400,000
Labour Only
കുറഞ്ഞ ചിലവിൽ മനോഹരമായ ഒരു വീട്
കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് വേണം അതിന് ഞാൻ ആരെയും ആയിട്ടാണ് ബന്ധപ്പെടേണ്ടത് എനിക്ക് അതിൻറെ ഡീറ്റെയിൽസ് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
₹13 - ₹15
Labour Only
ഒരു വീട് വക്കണം 12സെന്റ് ഉണ്ട്...20lack ഉണ്ട് ഒരു ഒരു വീട് സാത്യമാണോ???
₹20 - ₹25
Labour Only
കുറഞ്ഞ ചിലവ് വീട് നിർമിക്കാൻ
5 സെൻ്റ് സ്ഥലത്തിൽ ഒരു 16 ലക്ഷം ബജറ്റിൽ ഒതുങ്ങുന്ന നല്ലൊരു വീടിൻ്റെ പ്ലാൻ ഉണ്ടോ?
ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നു കുറഞ്ഞ ബാഡ്ജട്ടിൽ
₹1,000 per day
Labour Only
കോയമ്പത്തൂർ ഏരിയയിൽ ആധുനിക രീതിയിൽ വീട് കൻസ്ട്രുക്ഷൻ ചെയ്തു കൊടുക്കുന്ന പ്രൊഫഷണൽ സിനെ ആവശ്യമുണ്ട്
₹1,700 per sqft
Labour Only
1500 sq ന് ഉള്ളിൽ നിന്ന് കൊണ്ടുള്ള ഒരു upstare വിട് 3 bedroom ഒരു living ഒരു daining
കുറഞ്ഞ ചിലവിൽ വീട് നിർമിക്കണം
₹80,000 - ₹100,000
Labour Only
ചെറിയ ബജറ്റിൽ ഹോം തിയേറ്റർ ആവശ്യമുണ്ട്
ഒരു കുഞ്ഞു വീട് . കുറഞ്ഞ ചിലവിൽ 500 sqft
6 വർഷം മുമ്പ് പണി പൂർത്തിയായ വീട് . open Terrace ൽ പുറത്ത് നിന്ന് നോക്കുമ്പോൾ ഭംഗി വരുന്ന രീതിയിൽ ഒരു ബാൽക്കണി ചെലവു കുറഞ്ഞ രീതിയിൽ സെറ്റ് ചെയ്യണം. കൂടാതെ മുറ്റത്തിന്റെ അടിഭാഗത്തായി (ഉയരത്തിൽ ഉള്ള സ്ഥലത്താണ് വീട് ) carporch ഉണ്ടാക്കണം. ശേഷം വീട് മുഴുവൻ paint ചെയ്യണം.
ടൈൽ കുറഞ്ഞ വിലയിൽ വേണം
₹25 - ₹35
Labour Only
വീട് ഒരു പ്ലാൻ വേണം. 2 കിടപ്പുമുറി ഒരു അടുക്കള, ഹാൾ. അകത്ത് സ്റ്റെയർകേസ് വാൻ . ഒരു കൊച്ചു സിറ്റൗട്ട് . ഈ തരം പ്ലാൻ വേണം
₹1,200,000 - ₹1,500,000
Labour Only
കുറഞ്ഞ ചിലവിൽ ഒരു വീട് vakkanam
₹1,000,000
Labour Only
ഒരു വീടിന്റെ 3D picture design ചെയ്യുന്നതിന് എന്തു ചിലവ് വരും . കുറഞ്ഞ ചിലവിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
₹1 - ₹10
Labour Only
വടകര, മണിയൂർ (കറുവാഞ്ചേരി) എന്ന സ്ഥലത്ത് എനിക്ക് കുറഞ്ഞ ചെലവിൽ ഒരു വീട് പണിയണം, ഞാൻ എന്റെ അടുത്തുള്ള കരാറുകാരനെ തിരയുകയാണ്. എന്റെ ബജറ്റ് 16.5 ലക്ഷം ആണ് കാരണം പഴയ വീട് പൊളിക്കുമ്പോൾ നല്ല നിലവാരമുള്ള തടി ബീമുകളുടെ ശേഖരം എന്റെ പക്കലുണ്ട്. എല്ലാ വിൻഡോകളും എം.എസ്. ഫാബ്രിക്കേറ്റഡ്, യുപിവിസി ഷട്ടറുകൾ. താൽപ്പര്യമുണ്ടെങ്കിൽ ദയവായി whats app me 9448568868
₹1,400,000 - ₹1,650,000
Labour Only
1000ത്തിൽ കുറഞ്ഞ വീടിന്റെ പ്ലാനുകൾ
കുറഞ്ഞ ചിലവിൽ flooring ചെയ്യാൻ കഴിയുമോ?
Join the Community to
start finding Ideas &
Professionals