hamburger
Fairooz Babu

Fairooz Babu

Home Owner | Malappuram, Kerala

plastering samayathu waterproof upayogi kenathundoo. ethaanu best waterproof
likes
3
comments
5

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

പ്ലാസ്റ്റർ ചെയ്യുന്നതിന്റെ കൂടെ ചേർക്കുന്നത് SBR / SBR LATEX ആണ് . ഇതുകൊണ്ടുള്ള ഗുണങ്ങൾ 1, ഭാവിയിൽ ക്രാക്ക് വരാതിരിക്കുവാൻ സഹായിക്കുന്നു SBR LATEX റബ്ബർ കണ്ടന്റ് ഉള്ളതായത് കൊണ്ട് SBR മിക്സ് ചെയ്ത പ്ലാസ്റ്ററിങ് മിക്സിനു നീളുവാനും ചുരുങ്ങുവാനുമുള്ള കഴിവ് (Elongation) കൈ വരിക്കുന്നത് കൊണ്ട് ഫ്ലെക്സ്ച്ചുറൽ സ്‌ട്രെങ്ത് ഉയരുകയും തന്മൂലം ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ സ്ട്രൈക്ക്ച്ചറിനെ SBR സഹായിക്കുന്നു... 2, ബ്രിക്കിൽ പ്ലാസ്റ്ററിങ് നന്നായി ഒട്ടി പിടിച്ചു നിൽക്കുവാൻ സഹായിക്കുന്നു, SBR ലേറ്റക്സ്സിനു നല്ല വണ്ണം ഒട്ടി പിടിക്കുവാനുള്ള (Bonding) കഴിവ് ഉള്ളത് കൊണ്ട് SBR latex മിക്സ് ചെയ്ത സിമന്റ്‌ മോർട്ടർ മിക്സ് ബ്രിക്കിൽ നന്നായി ബോണ്ട്‌ ആകുവാൻ സഹായിക്കുന്നു.. അത് കൊണ്ട് തന്നെ മിക്സ് താഴേക്ക് വീണു വേസ്റ്റേജ് വരാതെയും ലേബർ കുറക്കുവാനും നമ്മളെ സഹായിക്കുന്നു... 3, പ്ലാസ്റ്ററിങ്ങിലൂടെയുള്ള ലീക്ക് തടയുവാനും സഹായിക്കുന്നു... SBR ലാറ്റക്സ്സിൽ പൊളിമർ കൂടി ഉള്ളത് കൊണ്ട്, SBR മിക്സ് ചെയ്ത മിക്സ് കൊണ്ട് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ, ആ ചുമർ പിന്നീട് വെള്ളത്തെ കടത്തി വിടാതെ ഇരിക്കുകയും, ചുമരിൽ ഈർപ്പം കയറിയുള്ള DAMPNESS പ്രശ്നങ്ങൾ ഉണ്ടാകുന്നതിൽ നിന്നും ചുമരിനെ സംരക്ഷിക്കുകയും ചെയ്യുന്നു... 4, പ്ലാസ്റ്ററിങ് മിക്സ്സിന്റെ സ്‌ട്രെങ്ങ്ത്ത് പതിമടങ്ങു കൂടുവാൻ സഹായിക്കുന്നു സാധാരണ 1:6 റേഷിയോവിൽ മിക്സ് ചെയ്ത മോർട്ടാർ കൊണ്ട് പ്ലാസ്റ്റർ ചെയ്യുന്നത് എങ്കിൽ 2 to 5 MPA @ 28 ഡെയ്‌സിൽ പരമാവധി ലഭിക്കുക എങ്കിൽ SBR latex കൊണ്ട് മിക്സ്‌ ചെയ്ത മോർട്ടാർ എങ്കിൽ മിക്സിങ് റേഷിയോ:- 50 kg സിമന്റിന് 150 kg പ്ലാസ്റ്ററിങ് സാൻഡും 10 ലിറ്റർ വെള്ളവും 10 ലിറ്റർ SBR ലാറ്റെക്സും ചേർത്ത് അപ്ലിക്കേഷൻ ചെയ്യുകയാണെങ്കിൽ 25 MPA കൂടുതൽ സ്‌ട്രെങ്ങ്ത്ത് ലഭിക്കും എന്നാണ് പറയുന്നത് (As per ASTM C 109 Brand :- Master Builders Master Emaco SBR-3 Data sheet) 5, പ്ലാസ്റ്ററിങ്ങിന്റെ ലൈഫ് കൂടുവാൻ സഹായിക്കുന്നു . സാധാരണ പ്ലാസ്റ്ററിങ് മിക്സ് കാലം കഴിയുംതോറും ദുർബലമായി പൊടിഞ്ഞു പോരുവാൻ തുടങ്ങും .. എന്നാൽ SBR ലാറ്റെക്സ് മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സ് ആണെങ്കിൽ സ്ട്രങ്ത് കൂടുതൽ ആയത് കൊണ്ട് ദീർഘനാൾ പൊട്ടി പൊളിയാതെ നില നിൽക്കുമെന്ന് നൂറു തരം.. 6, തെർമൽ റെസിസ്സ്റ്റൻസി സൂര്യ പ്രകാശം നേരിട്ട് അടിച്ചു ഉണ്ടാകുന്ന തെർമൽ ക്രാക്കിൽ നിന്നും SBR latex മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സിനു കഴിവ് ഉള്ളത് കൊണ്ട് നമ്മുടെ ചുമർ തെർമൽ ക്രാക്കിൽ നിന്നും സംരക്ഷിക്കുന്നു. SBR കോൺക്രീറ്റ് സമയത്ത് മിക്സിൽ ഉപയോഗിച്ചാലും മുകളിൽ പറഞ്ഞ ഗുണങ്ങൾ കോൺക്രീറ്റ്നും ലഭിക്കും...

Ajnas aju
Ajnas aju

Water Proofing | Malappuram

SBR upayogikkunnatu nallatanu, call us for more information

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

nallathane

Anil DAS
Anil DAS

Interior Designer | Palakkad

no only required terrace mukalil mathram tile edunathinu munbu bathroom waterproof cheyanam

INFRAONE SOLUTIONS
INFRAONE SOLUTIONS

Water Proofing | Kottayam

SBR

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store