ലിവിങ് ഗും ഡൈനിങ് ഹാളും തമ്മിലുള്ള പാർട്ടീഷൻ വർക്ക് ഏതാണ് നല്ലത് ഇന്റീരിയർ ഡിസൈൻ മാത്രം ചെയ്യുന്നതാണോ അല്ലെങ്കിൽ ചുമര് കെട്ടി അതിനുള്ളിൽ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതാണോ
ചുമർ പടുത്തു ചെയ്താൽ മറവ് ആകും...... മാത്രമല്ല.... പിന്നീട് മാറ്റം വരുത്തണം എന്ന് തോന്നിയാൽ ഒരു പാട് ബുദ്ധിമുട്ട് ആണ്..... ply wood, മൾട്ടി wood ഒക്കെ ആയിരിക്കും കൂടുതൽ ബെറ്റർ
Sajeev Raj
Contractor | Hyderabad
wooden partition
ROGER JOSE
Interior Designer | Thiruvananthapuram
ply and laminate ആണ് കാണാൻ നല്ലത്
Midhun 7907070941
Carpenter | Kollam
interiar dissaign play wood and mykayo painto
Sujith K U
Civil Engineer | Thrissur
interior partition
Anil DAS
Interior Designer | Palakkad
ply wood partition better design and less space
ഇർഫാൻ കക്കോവ്
Interior Designer | Malappuram
ചുമർ പടുത്തു ചെയ്താൽ മറവ് ആകും...... മാത്രമല്ല.... പിന്നീട് മാറ്റം വരുത്തണം എന്ന് തോന്നിയാൽ ഒരു പാട് ബുദ്ധിമുട്ട് ആണ്..... ply wood, മൾട്ടി wood ഒക്കെ ആയിരിക്കും കൂടുതൽ ബെറ്റർ
NIJU GEORGE
Interior Designer | Alappuzha
interior design cheythal nannavum. partition kodukkunath nallathanu. wall civil work nte aavshyam illa. ath cost aakum