hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

ഗൃഹ മദ്ധ്യ സൂത്രം വീട്ടിൽ ഇടുന്നതിനു ദിക്കു നോക്കേണ്ട കാര്യം undo ?
likes
0
comments
2

Comments


Unni Parameswaran
Unni Parameswaran

Contractor | Alappuzha

ദിക്കിൽ അധിഷടിതമാണ് ഗ്യഹ മദ്ധ്യ സൂത്രം

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

ഏകശാല സമ്പ്രദായത്തിലുള്ള ഗൃഹങ്ങൾക്ക് ഏത് ഭാഗത്തു മുഖമായി വരുന്നതിനും ഗൃഹ മദ്ധ്യസൂത്രം അതാത് ഭാഗത്ത് കട്ടിലകളോ ജനലുകളോ നേർക്കു നേർ (ഗമന പ്രകാരം ) വരുന്ന രീതിയിൽ ക്രമീകരിക്കേണ്ടതാണ് എന്നാൽ 3,9,7,5 എന്നിങ്ങനെ പ്രദക്ഷിണ ഗമനസംഖ്യയിൽ ദിക്കിന് അനുസരിച്ചു മാറ്റമുണ്ടാകും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store