Earth ഉപയോഗിച്ച് base ment ൽ back filling ചെയ്യുമ്പോൾ 75 mm Size ൽ കൂടിയ boulders പോലും പാടില്ല എന്നു് Specification ൽ പറയുമ്പോൾ 0 % OMC യിൽ Consolidate ചെയ്യേണ്ട backfilling ന് Building debris എങ്ങനെ ഉപയോഗിക്കും.? കരാറുകാർ Building waste ഉപയോഗിച്ച് ചെയ്യാറുണ്ടാകാം.പക്ഷേ അതിനുമേൽ ചെയ്യുന്ന ചിലവേറിയ flooring ൽ കൂടി നടക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ശബ്ദവും തുടർന്നുണ്ടാകുന്ന വിള്ളലും ഒക്കെ പ്രതീക്ഷിക്കാം.
Roy Kurian
Civil Engineer | Thiruvananthapuram
തടിക്കഷണം പോലുള്ള ചിതൽ കയറുന്ന വസ്തുക്കൾ , പേപ്പർ , മറ്റ് പാഴ്വസ്തുക്കൾ ഉപയോഗിയ്ക്കരുത്.
Suhail Vallanchira
Architect | Malappuram
after proper crushing, you can use
Beavers Engineers
Civil Engineer | Ernakulam
Crush it finely... particles size valuthakan padilla
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Earth ഉപയോഗിച്ച് base ment ൽ back filling ചെയ്യുമ്പോൾ 75 mm Size ൽ കൂടിയ boulders പോലും പാടില്ല എന്നു് Specification ൽ പറയുമ്പോൾ 0 % OMC യിൽ Consolidate ചെയ്യേണ്ട backfilling ന് Building debris എങ്ങനെ ഉപയോഗിക്കും.? കരാറുകാർ Building waste ഉപയോഗിച്ച് ചെയ്യാറുണ്ടാകാം.പക്ഷേ അതിനുമേൽ ചെയ്യുന്ന ചിലവേറിയ flooring ൽ കൂടി നടക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ശബ്ദവും തുടർന്നുണ്ടാകുന്ന വിള്ളലും ഒക്കെ പ്രതീക്ഷിക്കാം.
Aira Infrastructures
Civil Engineer | Pathanamthitta
cheyam....valya piece taze te layer le cheriya pieces top layer le um varuna reetiyil fill cheyam.
Roy Kurian
Civil Engineer | Thiruvananthapuram
ചെയ്യാം crush ചെയ്ത് വെള്ളം ഒഴിച്ച് compact ചെയ്യക.