പ്ലാവു നല്ലസൈസിൽ വളരുന്ന തടി ആയതു കൊണ്ടും പിന്നീട് അതിന്റെ കൊമ്പുകൾ പുരയ്ക്ക് മേലെ ചാഞ്ഞ് വളർന്ന് വലുതാകുമെന്നുള്ളതു കൊണ്ടും നന്നായി ഇലച്ചില്ല വളരുമെന്നതിനാലും ' അതിന്റെ വേരുക ൾ നാനാഭാഗത്തെയും എതു പ്രതലത്തെയും മറികടന്ന് (പൊട്ടിച്ച് ) കരുത്താർജിച്ച് പെട്ടെന്ന് വളരുമെന്നതിനാൽ വീടിനോട് ചേർന്ന് വരുന്നത് നന്ദല്ലാ
തീർച്ചയായും . തൊടിയിൽ എത്ര സ്ഥലമുണ്ടെങ്കിലും വീടിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് വേരുകൾ പായിക്കുന്ന സ്വഭാവമുള്ള മരമാണ് പ്ലാവ് . തറയ്ക്കും ചുമരിനും ക്ലോസറ്റിനുമെല്ലാം വിള്ളൽ വരും. കൊല്ലണ്ട. പറിച്ചു നട്ടാൽ മതി.
Rajesh PK
Interior Designer | Kannur
problem
Devasya Devasya nt
Carpenter | Kottayam
പ്ലാവു നല്ലസൈസിൽ വളരുന്ന തടി ആയതു കൊണ്ടും പിന്നീട് അതിന്റെ കൊമ്പുകൾ പുരയ്ക്ക് മേലെ ചാഞ്ഞ് വളർന്ന് വലുതാകുമെന്നുള്ളതു കൊണ്ടും നന്നായി ഇലച്ചില്ല വളരുമെന്നതിനാലും ' അതിന്റെ വേരുക ൾ നാനാഭാഗത്തെയും എതു പ്രതലത്തെയും മറികടന്ന് (പൊട്ടിച്ച് ) കരുത്താർജിച്ച് പെട്ടെന്ന് വളരുമെന്നതിനാൽ വീടിനോട് ചേർന്ന് വരുന്നത് നന്ദല്ലാ
kumar vr
Carpenter | Malappuram
തീർച്ചയായും . തൊടിയിൽ എത്ര സ്ഥലമുണ്ടെങ്കിലും വീടിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് വേരുകൾ പായിക്കുന്ന സ്വഭാവമുള്ള മരമാണ് പ്ലാവ് . തറയ്ക്കും ചുമരിനും ക്ലോസറ്റിനുമെല്ലാം വിള്ളൽ വരും. കൊല്ലണ്ട. പറിച്ചു നട്ടാൽ മതി.
Unni Parameswaran
Contractor | Alappuzha
ആകും
Shan Tirur
Civil Engineer | Malappuram
പ്രശ്നം ഉണ്ടാവും. വളരെ അടുത്ത് ആണെങ്കിൽ മുറിക്കുന്നത് ആണ് നല്ലത്
Vishnu Gpillai
Civil Engineer | Pathanamthitta
മരങ്ങൾ കഴിവതും നശിപ്പിക്കാതിരിക്കുക...വീടിന്റെ തൊട്ട് അടുത്താണെങ്കിൽ മാത്രം മുറിച്ചു മാറ്റുക
Roy Kurian
Civil Engineer | Thiruvananthapuram
വളരെ അടുത്താണെങ്കിൽ ഭാവിയിൽ പ്രശ്നമാകും.