hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

റൂഫിന്റെ മുകളിൽ കോൺക്രീറ്റ് കൊണ്ട് തന്നെ വാട്ടർ ടാങ്ക് നിർമ്മിക്കുന്നത് നല്ലത് ആണോ ? .
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കോൺക്രീറ്റ് ടാങ്കുകൾ ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത് . നിർമ്മാണ ചിലവ് കൂടുതലാണ് , ലീക്ക് ഉണ്ടാകാൻ സാദ്ധ്യതയും ഉണ്ട്. ഇപ്പോൾ HDPE tank കൾ , UV protected multilayer Plastic tank കൾ ഉണ്ട് അത് വാങ്ങി വയ്ക്കുന്നതാണ് Economical & Safe

Sajeev Raj
Sajeev Raj

Contractor | Hyderabad

Not an issue, if do it in a professional way

Afsar  Abu
Afsar Abu

Civil Engineer | Kollam

nop, better go for overhead tank

Renjith  renju
Renjith renju

Carpenter | Thiruvananthapuram

nallathu alla

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store