hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

തെങ്ങിന്റെ തടി കൊണ്ട് കട്ടിള ചെയാൻ നല്ലത് ആണോ?
likes
2
comments
10

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

പഴക്കം ചെന്ന കാതലായ തടി കിട്ടിയാൽ നല്ലതാണ്. തടിയുടെ കറുത്ത നാരുകൾ (ആൽ) കൂടുതൽ ആയിരിക്കും അതിൽ . മാത്രമല്ല നല്ല weight ഉം ആയിരിക്കും. അങ്ങനത്തെ തടി മാത്രമേ എടുക്കാവൂ. പോളീഷ് ചെയ്തെടുത്താൽ കാണാനും ഭംഗിയായിരിക്കും.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നല്ല മൂപ്പുള്ളതും നല്ല നേർമ ഉള്ളതും നിങ്ങളുടെ പറമ്പിൽ ഉണ്ടെങ്കിലും അത് ലാഭം തന്നെ തെങ്ങിന്റെ അലക് പുറം സൈഡ് ആകയാൽ കട്ടിളയുടെ സൈസ് നാലേകാൽ x രണ്ടേകാൽ മതിയാകും

Kumar T
Kumar T

Contractor | Thiruvananthapuram

no

Komu Pattupara
Komu Pattupara

Home Owner | Malappuram

ചിതൽ പിടിക്കാൻ സാധ്യത കൂടുതലാണ്. ഒഴിവാക്കുന്നതാണ് നല്ലത്.സ്റ്റെയറിന്റെ ഹാൻഡ്‌ റയിലിന് ഉപയോഗിക്കാം.

Mohammed shaheer msr
Mohammed shaheer msr

Civil Engineer | Malappuram

cheyathe irikunathe ane nalathe pettane kettavan ulla shadiyatha unde

Sathish Kumar
Sathish Kumar

Building Supplies | Ernakulam

wpc chyalo

dk Laterite cladding
dk Laterite cladding

Flooring | Malappuram

no..... കട്ടിളയ്ക്ക് മിനിമം 4" 3" ഇഞ്ച് ആണ് സൈസ് തെങ്ങ് ഈ സൈസിൽ നല്ല തിക്നസിൽ കിട്ടത്തില്ല..

febina shebeer
febina shebeer

3D & CAD | Wayanad

aar tharaymkum

praveen p
praveen p

Carpenter | Thiruvananthapuram

നല്ല പഴക്കമുള്ളതാണേൽ നല്ലത് അല്ലങ്കിൽ പണി കിട്ടും

Trident Interiors
Trident Interiors

Interior Designer | Ernakulam

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store