മഴക്കാലങ്ങളിൽ ഏറ്റവു കൂടുതൽ തണുപ്പ് നിൽക്കുന്ന ഭാഗങ്ങളാണവ നല്ല വേനക്കാലത്ത് ഭിത്തി ഡ്രൈ ആയതിനുശേഷം ചുരണ്ടി ക്ലീൻ ചെയ്തതിന് ശേഷം വാട്ടർ പ്രൂഫ് ചെയ്ത്ത് പ്രൈമർ അടിക്കുക ആ സൈഡ് മുറത്ത് മഴവെള്ളം തറയിലേക്ക് വരുന്നത് തടയുക സ്ലോപ്പിന് ചാല് കൊടുത്ത് വെള്ളം അപ്പാടെ ഒഴുക്കിവിടുക
Devasya Devasya nt
Carpenter | Kottayam
മഴക്കാലങ്ങളിൽ ഏറ്റവു കൂടുതൽ തണുപ്പ് നിൽക്കുന്ന ഭാഗങ്ങളാണവ നല്ല വേനക്കാലത്ത് ഭിത്തി ഡ്രൈ ആയതിനുശേഷം ചുരണ്ടി ക്ലീൻ ചെയ്തതിന് ശേഷം വാട്ടർ പ്രൂഫ് ചെയ്ത്ത് പ്രൈമർ അടിക്കുക ആ സൈഡ് മുറത്ത് മഴവെള്ളം തറയിലേക്ക് വരുന്നത് തടയുക സ്ലോപ്പിന് ചാല് കൊടുത്ത് വെള്ളം അപ്പാടെ ഒഴുക്കിവിടുക
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Roy Kurian
Civil Engineer | Thiruvananthapuram
ഈർപ്പം ഉള്ളിൽ തങ്ങിനിൽക്കുന്നു അതാണ് കാരണം . floor ലെവലിൽ നിന്ന് 1 മീറ്റർ ഉയരത്തിൽ waterproof ചെയ്ത് പെയിൻ്റ് അടിയ്ക്കുക
Shan Tirur
Civil Engineer | Malappuram
ഈർപ്പം ചുമരിലേക്ക് കേറുന്നുണ്ട്. അതാണ്
Wetpro waterproofing
Water Proofing | Kozhikode
capillary rise vazhi varunna dampness aanu , permanent and temporary solutions und, please contact us at 974.58.93.8.93
URBAN GRID NILAMBUR
Contractor | Malappuram
ബെൽറ്റിൽ നിന്നും ഈർപ്പം ചുമരിലേക്ക് വ്യാപിക്കുന്നതിന്റെ ലക്ഷണം ആണ്