സ്ഥിരമായി ഗാർഡനിൽ ഒരു ഭാഗത്ത് തന്നെ ഉപയോഗിക്കാൻ ആണ് ഉദ്ദേശം എങ്കിൽ സിമെന്റ് ബെഞ്ച് തന്നെ ആണ് നല്ലത്.solid block അങ്ങനെ എന്തെങ്കിലും കട്ട ഉപയോഗിച്ച് കെട്ടി അതിനു മുകളിൽ നാച്ചുറൽ സ്റ്റോൺ അല്ലെങ്കിൽ ഗ്രാനൈറ്റ് വെച്ച് മനോഹരം ആക്കാം.. ഒപ്പം lighting കൂടെ ചെയ്താൽ കൂടുതൽ ഭംഗിയും രാത്രിയിൽ പേടികൂടാതെ ഉപയോഗിക്കാനും കഴിയും
SANIL SHILPI
Mason | Pathanamthitta
6-7 model njangal cheyyunnundu athum kuranja chilavil
The scultura Arts
Gardening & Landscaping | Malappuram
എവിടെയും നിർമിച്ചു നൽകുന്നു
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Pramod Das
Gardening & Landscaping | Malappuram
സ്ഥിരമായി ഗാർഡനിൽ ഒരു ഭാഗത്ത് തന്നെ ഉപയോഗിക്കാൻ ആണ് ഉദ്ദേശം എങ്കിൽ സിമെന്റ് ബെഞ്ച് തന്നെ ആണ് നല്ലത്.solid block അങ്ങനെ എന്തെങ്കിലും കട്ട ഉപയോഗിച്ച് കെട്ടി അതിനു മുകളിൽ നാച്ചുറൽ സ്റ്റോൺ അല്ലെങ്കിൽ ഗ്രാനൈറ്റ് വെച്ച് മനോഹരം ആക്കാം.. ഒപ്പം lighting കൂടെ ചെയ്താൽ കൂടുതൽ ഭംഗിയും രാത്രിയിൽ പേടികൂടാതെ ഉപയോഗിക്കാനും കഴിയും
Shahul Hameed
3D & CAD | Wayanad
rain protection undenkil wood is the best one
Anna Rose
Architect | Thrissur
Cement benches longlasting aann. Ethu kaalavasthayilum upayogikkavunnathaann
Kannan S ampady
Civil Engineer | Kollam
വെള്ളം, വെയിൽ എന്നിങ്ങനെ ഉള്ള direct - contact varumbol cement base structure anu👍🏻
JENEESH M C PANTHIRIKKARA
Contractor | Kozhikode
ചെയ്യാം