നിങ്ങളുടെ വീടിന് വൈറ്റ് സിമെന്റ് അടിക്കുന്നുണ്ടെങ്കിൽ. അത് അടിച്ചതിനു ശേഷം നിലം പണി തുടങ്ങാം putty പിന്നീട് ഇടുന്നതാണ് നല്ലത്. അല്ല എങ്കിൽ നിലത്തിന്റെ work നടക്കുമ്പോൾ putty വർക്കിൽ പൊട്ടലുകൾ ഉണ്ടാവാൻ സാധ്യത ഏറെകൂടുതൽ ആണ്.putty work ചെയ്ത സ്ഥലങ്ങളിൽ കോർണറുകൾ എല്ലാം നാശമാവും. പിന്നെ നിങ്ങൾ വീണ്ടും putty ഇടേണ്ടി വരും.
Neat and clean painters
Painting Works | Thrissur
putty work കഴിഞ്ഞ് ഇടുന്നതാണ് നല്ലത്..🚩
AtoZ house painting work
Painting Works | Palakkad
പുട്ടി വർക് ചെയ്തതിനു പ്രേമർ അടിച്ചതിനു ശേഷം ഇടു sir😊📱7025781769
anil raj
Painting Works | Alappuzha
first white cement
Riyas palakkad
Flooring | Palakkad
white wash first
അനുശ്രീ anu
Contractor | Palakkad
call me
അനുശ്രീ anu
Contractor | Palakkad
tile marble granite work meet ayi cheythu tharum
അനുശ്രീ anu
Contractor | Palakkad
call me sir
Heart Art
Painting Works | Kozhikode
നിങ്ങളുടെ വീടിന് വൈറ്റ് സിമെന്റ് അടിക്കുന്നുണ്ടെങ്കിൽ. അത് അടിച്ചതിനു ശേഷം നിലം പണി തുടങ്ങാം putty പിന്നീട് ഇടുന്നതാണ് നല്ലത്. അല്ല എങ്കിൽ നിലത്തിന്റെ work നടക്കുമ്പോൾ putty വർക്കിൽ പൊട്ടലുകൾ ഉണ്ടാവാൻ സാധ്യത ഏറെകൂടുതൽ ആണ്.putty work ചെയ്ത സ്ഥലങ്ങളിൽ കോർണറുകൾ എല്ലാം നാശമാവും. പിന്നെ നിങ്ങൾ വീണ്ടും putty ഇടേണ്ടി വരും.
Sajeev Raj
Contractor | Hyderabad
Tile work first, then white wash
Nisam Vp
Civil Engineer | Ernakulam
putty work kayinjitt tile ittal അത്രയും നല്ലത്